സ്റ്റെനോഗ്രാഫർ ഒഴിവ്

Share:

പീച്ചി കേരള വനഗവേഷണ സ്ഥാപനത്തിൽ സ്റ്റെനോഗ്രാഫർ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു.

യോഗ്യത: ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവും. മലയാളം-ഇംഗ്ലീഷ് ടൈപ്പ്‌റൈറ്റിങ്ങ് അറിയണം.

പ്രായം : 2019 ജനുവരി ഒന്നിന് 35 വയസ്സ് കവിയരുത്.

പിന്നോക്ക വിഭാക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും.

താൽപര്യമുളളവർ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം ഒക്‌ടോബർ 14 രാവിലെ 10 ന് പീച്ചി കാര്യാലയത്തിൽ അഭിമുഖത്തിന് എത്തണം.

ഫോൺ: 0487-2690100.

Share: