ഐടിഐ പ്രവേശനം

Share:

തൃശൂർ: നടത്തറ ഗവ. ഐടിഐയിൽ ഏകവത്സര കോഴ്‌സായ കാർപെന്റർ ട്രേഡിൽ അപേക്ഷ ക്ഷണിച്ചു.

എസ്എസ്എൽസി ആണ് യോഗ്യത.

പരിശീലനം സൗജന്യമാണ്.

അപേക്ഷഫോറം ഐടിഐ കാര്യാലയത്തിൽ നിന്ന് ലഭിക്കും.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്‌ടോബർ 11.

ഫോൺ: 0487 2370948, 9747313450.

Share: