മ്യൂസിയം പ്രോജക്ട് ഫെലോ: അപേക്ഷ ക്ഷണിച്ചു

Share:

സാംസ്‌കാരിക വകുപ്പിന് കീഴിൽ സാംസ്‌കാരിക മ്യൂസിയം പദ്ധതിയിൽ ഗവേഷണ ബിരുദധാരികളായ അഞ്ച് പ്രോജക്ട് ഫെലോമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി : ഒക്‌ടോബർ 15

വിശദവിവരങ്ങൾക്ക്: www.keralaculture.org

Share: