പ്രൊജക്ട് ഫെല്ലോ ഒഴിവ്

Share:

തൃശ്ശൂർ: കേരള വന ഗവേഷണ സ്ഥാപനത്തിൽ ഒരു വർഷം വരെ കാലാവധിയുള്ള ‘ഡെമോഗ്രാഫിക് സർവേ ആൻഡ് റെസ്റ്റോറേഷൻ ഓഫ് ടു എൻഡേഞ്ചർഡ് വേരിയൻറ്സ് ഓഫ് ദാരുഹരിദ്ര ബെർബെറീസ് റ്റിംക്ടോറിയ ലെസ്ച്ച ആൻഡ് കോസ്സിനിയം ഫെനിസ്‌ട്രേറ്റം കോളിബർ ഇൻ വെസ്‌റ്റേൺ ഗാട്ട്സ്’ എന്ന ഗവേഷണ പദ്ധതിയിൽ ഒരു പ്രൊജക്ട് ഫെല്ലോയുടെ താത്കാലിക ഒഴിവുണ്ട്. ഇൻറർവ്യൂ മെയ് 11 ന് രാവിലെ 10 ന് കേരള വന ഗവേഷണ സ്ഥാപനത്തിൻറെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ നടക്കും.

വിശദവിവരങ്ങൾക്ക്: www.kfri.res.in

പ്രോജക്ട് ഫെല്ലോ ഒഴിവ്

കേരള വന ഗവേഷണ സ്ഥാപനത്തിൽ ഐഡൻറ്റിഫിക്കേഷൻ ആൻറ് ഡാറ്റാബേസ് ഡവലപ്മെൻറ് ഓഫ് ഡൈ-യീൽഡിങ് പ്ലാന്റ്സ് ഇൻ കേരള വിത്ത് എംഫസിസ് ഓൺ നാച്ചുറൽ ഫുഡ് കളറൻസിൽ പ്രോജക്ട് ഫെല്ലോ താത്കാലിക ഒഴിവുണ്ട്.
വിദ്യാഭ്യാസ യോഗ്യത ബയോകെമിസ്ട്രിയിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം.
ഫെലോഷിപ്പ് 22,000രൂപ.
പ്രായപരിധി 01/01/2023 ന് 36 വയസ്സ് കവിയരുത്.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ മെയ് 9ന് രാവിലെ 10 മണിക്ക് കേരള വനഗവേഷണ സ്ഥാപനത്തിൻറെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ അസൽ സർട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് എത്തണം.

വിശദവിവരങ്ങൾക്ക് കേരള വന വെബൈറ്റ് www.kfri.res.in സന്ദർശിക്കുക.

Share: