ഗവേഷണ പദ്ധതിയിൽ ഒഴിവുകൾ

Share:

തിരുഃ പാലോട് ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ വിവിധ ഗവേഷണ പദ്ധതികളിലായി പ്രൊജക്ട് ഫെല്ലോ, ജൂനിയർ പ്രൊജക്ട് ഫെല്ലോ ഒഴിവുകളുണ്ട്. കൂടിക്കാഴ്ചയുടെ സമയവും മറ്റു വിവരങ്ങളും www.jntbgri.res.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.

Share: