പ്രോജക്ട് ഫെല്ലോ ഒഴിവ്

Share:

പീച്ചിയിലെ കേരള വനഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് ഫെല്ലോ ഒഴിവിലേക്ക് ഇന്റർവ്യൂ നടത്തും.

യോഗ്യത :ബോട്ടണിയിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദമാണ് യോഗ്യത.

എക്‌സ്പീരിയൻസ് ഇൻ ഫോറസ്റ്റ് ഫീൽഡ് ട്രിപ്പ്, കമ്പ്യൂട്ടർ പരിജ്ഞാനം ഫോട്ടോ ഷോപ്പ് അറിവ് അഭികാമ്യം.

വേതനം : പ്രതിമാസം 22,000 രൂപ .

പ്രായം : 2019 ജനുവരി ഒന്നിന് 36 വയസ്സ് കവിയരുത്. പട്ടികജാതി പട്ടികവർഗക്കാർക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് മൂന്നും വർഷത്തെ നിയമാനുസൃത ഇളവ് ലഭിക്കും.

നവംബർ 14ന് രാവിലെ പത്തിന് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ പീച്ചിയിലെ ഓഫീസിൽ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കണം.

Share: