കാര്‍ഷിക എന്‍ജിനീയര്‍

Share:

കോട്ടയം: കാര്‍ഷിക വികസന -കര്‍ഷകക്ഷേമ വകുപ്പിന്‍റെ സബ്മിഷന്‍ ഓണ്‍ അഗ്രികള്‍ച്ചര്‍ മെക്കനൈസേഷന്‍ സ്കീമില്‍ കാര്‍ഷിക എന്‍ജിനീയറെ നിയമിക്കുന്നതിന് ഒക്ടോബര്‍ ഒന്‍പതിന് വാക്-ഇന്‍- ഇന്‍റര്‍വ്യൂ നടത്തും.

യോഗ്യത: അഗ്രികള്‍ച്ചറല്‍ എന്‍ജിനീയറിംഗില്‍ ബി.ടെക്  .

പ്രതിമാസ വേതനം:  രു : 39,500/-

പദ്ധതിയില്‍ മുന്‍പരിചയമുളളവര്‍ക്ക് മുന്‍ഗണന നല്‍കും. താത്പര്യമുളളവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റും, തിരിച്ചറിയല്‍ രേഖയും സഹിതം രാവിലെ 11ന് കൃഷി അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എന്‍ജീനിയറുടെ ഓഫീസില്‍ എത്തണം.

ഫോണ്‍: 0481 2561585, 9447119259

Share: