• 13
    May

    മാനേജര്‍ (ഫിനാന്‍സ്) ആരോഗ്യ കേരളം അപേക്ഷ ക്ഷണിച്ചു

    മാനേജര്‍ (ഫിനാന്‍സ്) തസ്തികയിൽ കരാര്‍ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ആരോഗ്യ കേരളം അപേക്ഷ ക്ഷണിച്ചു . അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. യോഗ്യത: സി.എ, ഐ.സി.ഡബ്ല്യു.എ ഇന്റര്‍ മീഡിയേറ്റ്/ എം.ബി.എ ...
  • 13
    May

    ടെക്‌നിക്കൽ ഹൈസ്‌കൂൾ പ്രവേശനം ഓൺലൈനിലൂടെ

    ടെക്‌നിക്കൽ ഹൈസ്‌കൂൾ പ്രവേശനം ഇനി മുതൽ ഓൺലൈനിലൂടെ. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ കേരളത്തിലെ വിവിധ ജില്ലകളിലെ ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂളുകളിൽ 2020-21 വർഷത്തേക്കുള്ള പ്രവേശന നടപടി ...
  • 13
    May

    ഫാര്‍മസിസ്റ്റ് താല്‍ക്കാലിക നിയമനം

    കോഴിക്കോട്: കുന്ദമംഗലം കുടുംബാരോഗ്യകേന്ദ്രത്തില്‍ ദിവസവേതന അടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റ് നിയമനം നടത്തുന്നു. പ്രവൃത്തി പരിചയവും ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷനുമുളള യോഗ്യരായവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുളളവര്‍ കുന്ദമംഗലം എഫ്.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ...
  • 11
    May

    ക​ർ​ണാ​ട​ക പോ​ലീ​സി​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ: 162 ഒ​ഴി​വു​ക​ൾ

    സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ത​സ്തി​ക​യി​ൽ 162 ഒ​ഴി​വു​ക​ളി​ലേ​ക്ക് ക​ർ​ണാ​ട​ക പോ​ലീ​സ് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ആം​ഡ് റി​സേ​ർ​വ്ഡ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ- 45, സ്പെ​ഷ്യ​ൽ റി​സേ​ർ​വ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ- 40, സ​ബ് ...
  • 11
    May

    യു​ജി​സി നെ​റ്റ് മേ​യ് 16 വ​രെ അ​പേ​ക്ഷി​ക്കാം

    ഫെ​​​​​​​​ലോ​​​​​​​​ഷി​​​​​​​​പ്പോ​​​​​​​​ടു​​​​​​​​കൂ​​​​​​​​ടി ഗ​​​​​​​​വേ​​​​​​​​ഷ​​​​​​​​ണ പ​​​​​​​​ഠ​​​​​​​​ന​​​​​​​​ത്തി​​​​​​​​നു​​​​​​​​ള്ള ജൂ​​​​​​​​ണി​​​​​​​​യ​​​​​​​​ർ റി​​​​​​​​സ​​​​​​​​ർ​​​​​​​​ച്ച് ഫെ​​​​​​​​ലോ​​​​​​​​ഷി​​​​​​​​പ്പി​​​​​​​​നും (ജെ​​​​​​​​ആ​​​​​​​​ർ എ​​​​​​​​ഫ്) സ​​​​​​​​ർ​​​​​​​​വ​​​​​​​​ക​​​​​​​​ലാ​​​​​​​​ശാ​​​​​​​​ല, കോ​​​​​​​​ള​​​​​​​​ജ് എ​​​​​​​​ന്നി​​​​​​​​വി​​​​​​​​ട​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ൽ അ​​​​​​​​ധ്യാ​​​​​​​​പ​​​​​​​​ക​​​​​​​​രാ​​​​​​​​കാ​​​​​​​​നു​​​​​​​​മു​​​​​​​​ള്ള യോ​​​​​​​​ഗ്യ​​​​​​​​താ നി​​​​​​​​ർ​​​​​​​​ണ​​​​​​​​യ (നാ​​​​​​​​ഷ​​​​​​​​ണ​​​​​​​​ൽ എ​​​​​​​​ലി​​​​​​​​ജി​​​​​​​​ബി​​​​​​​​ലി​​​​​​​​റ്റി ടെ​​​​​​​​സ്റ്റ്-​​​​​​​​നെ​​​​​​​​റ്റ്) പ​​​​​​​​രീ​​​​​​​​ക്ഷ​​​​​​​​യായ യു​ജി​സി നെ​റ്റ് ...
  • 10
    May

    ഷീ ടാക്സി: വനിതകൾക്ക് അവസരം

    സംസ്ഥാന സർക്കാരിന്റെ സാമൂഹ്യനീതി വനിതാശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ജെൻഡർ പാർക്കിന്റെ ഓഫ് ക്യാമ്പസ് സംരംഭമായ ഷീ ടാക്‌സി സേവനം മേയ് 11 മുതൽ കേരളത്തിലുടനീളം ...
  • 10
    May

    പി എസ് സി പരീക്ഷകൾ മുൻഗണനയോടെ നടത്തും

    ലോക്ക്ഡൗൺ കാരണം നീട്ടിവെച്ച, 62 തസ്തികകൾക്കായി നിശ്ചയിച്ച 28 പരീക്ഷകൾ മുൻഗണനയോടെ നടത്തുമെന്ന് പി.എസ്.സി അറിയിച്ചു. അപേക്ഷകരിൽനിന്ന് എഴുതുമെന്ന് ഉറപ്പു വാങ്ങിയ പരീക്ഷകൾക്കാണ് മുൻഗണന നൽകാൻ പി.എസ്.സി ...
  • 9
    May

    പാസില്ലാതെ എത്തുന്നവരെ കേരളത്തിലേക്ക് കടത്തി വിടില്ല: മുഖ്യമന്ത്രി

    ഇതരസംസ്ഥാനങ്ങളിൽ നിന്ന് പാസില്ലാതെ അതിർത്തിയിലെത്തുന്നവരെ കേരളത്തിലേക്ക് കടത്തി വിടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇപ്പോൾ പാസില്ലാതെയും പാസിന് അപേക്ഷിക്കാതെയും അതിർത്തിയിൽ എത്തുന്നവരുണ്ട്. ഇങ്ങനെ വരുമ്പോൾ അവിടെ ...
  • 9
    May

    പിഎച്ച്.ഡി., എം.ഫില്‍ എം.സി.എച്ച്: ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അപേക്ഷ ക്ഷണിച്ചു

    തിരുവനന്തപുരം: പിഎച്ച്.ഡി., എം.ഫില്‍ എം.സി.എച്ച്., പ്രോഗ്രാമുകളിലെ പ്രവേശനത്തിന് തിരുവനന്തപുരം ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജി അപേക്ഷ ക്ഷണിച്ചു. യോഗ്യത: കാര്‍ഡിയോ ...
  • Interview tips
    9
    May

    പഴഞ്ചൊല്ലുകള്‍

    പ്രൊഫ. ബലറാം മൂസദ് നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണ് പഴഞ്ചൊല്ലുകള്‍. തലമുറകളില്‍ നിന്നു തലമുറകളിലേക്കു വായ്‌മൊഴികളിലൂടെ പകര്‍ന്നു കിട്ടുന്നവയാണ് പഴഞ്ചൊല്ലുകള്‍. നിത്യജീവിതത്തിൻറെ എല്ലാ മേഖകളുമായും ബന്ധപ്പെട്ട പഴഞ്ചൊല്ലുകൾ എല്ലാ ...