-
കമ്പ്യൂട്ടർ കോഴ്‌സുകളിൽ പ്രവേശനം
തിരുവനന്തപുരം: ഐ.എച്ച്.ആർ.ഡി.യുടെ തിരുവനന്തപുരം മുട്ടട റീജിയണൽ സെന്ററിൽ ജനുവരി 15 ന് ആരംഭിക്കുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ... -
ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ
തിരുഃ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ മറ്റ് പാരാമെഡിക്കൽ കോഴ്‌സുകൾക്ക് 2025-26 വർഷത്തെ സർക്കാർ/സ്വാശ്രയ കോളേജുകളിൽ ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിലേക്കുള്ള അവസാനഘട്ട സ്‌പോട്ട് അലോട്ട്‌മെൻറ് ... -
കമ്പ്യൂട്ടർ എൻജിനീയറിങ് ഡെമോൺസ്ട്രേറ്റർ
തിരുഃ നെടുമങ്ങാട് ഗവ. പോളിടെക്നിക്ക് കോളേജിൽ ഒഴിവുള്ള കമ്പ്യൂട്ടർ എൻജിനീയറിംഗ് ഡെമോൺസ്‌ട്രേറ്റർ തസ്തികയിൽ ദിവസവേതനടിസ്ഥാനത്തിൽ താത്കാലിക ഗസ്റ്റ് ഡെമോൺസ്‌റ്‌ടേറ്ററെ നിയമിക്കുന്നതിനുള്ള അഭിമുഖം 16ന് രാവിലെ 10ന് കോളേജിൽ ... -
കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ ഒഴിവ്
എറണാകുളം : പട്ടികജാതി വികസന വകുപ്പിന് കീഴിൽ ആലുവയിൽ പ്രവർത്തിക്കുന്ന ഗവ പ്രീ എക്‌സാമിനേഷൻ ട്രെയിനിംഗ് സെൻ റ റിൽ ഡാറ്റാ എൻടി, ഡി റ്റി പി ... -
റിസോഴ്സ് പേഴ്സൺ ഒഴിവ് : അപേക്ഷ ക്ഷണിച്ചു
തിരുഃ വ്യവസായ വാണിജ്യ ഡയറക്ടറേറ്റിന് കീഴിലുള്ള ജില്ലാ വ്യവസായ കേന്ദ്രങ്ങളിലും താലൂക്ക് വ്യവസായ ഓഫീസുകളിലുമുള്ള എം.എസ്.എം.ഇ ഫെസിലിറ്റേഷൻ സെൻ റ റിൽ “റിസോഴ്സ് പേഴ്സൺ” തസ്തികയിൽ താൽക്കാലിക ... -
നിയുക്തി മെഗാ തൊഴിൽമേള: 31ന്
തിരുവനന്തപുരം ജില്ലാ എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ചിൻറെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം മേഖല ‘നിയുക്തി മെഗാ തൊഴിൽ മേള 2025-26’ പാപ്പനംകോട് ശ്രീ ചിത്ര തിരുന്നാൾ കോളേജ് ഓഫ് എൻജിനിയറിങ്ങിൽ ജനുവരി ... -
മാനേജർ / മാനേജ്മെന്റ് ട്രെയിനി : അപേക്ഷ ക്ഷണിച്ചു
ഗ്രാജ്വേറ്റ്/ മാനേജ്മെന്റ് ട്രെയിനി, മാനേജർ തസ്തികകളിലെ 67 ഒഴിവുകളിലേക്ക് നാഗ്പുരിലെ എംഒഐഎൽ ലിമിറ്റഡ് അപേക്ഷ ക്ഷണിച്ചു. . മൈൻസ്, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, കെമിക്കൽ, പ്രോസസ് വിഭാഗങ്ങളിൽ ഗ്രാജ്വേറ്റ് ... -
പി എസ് സി അപേക്ഷ ക്ഷണിച്ചു: 294 തസ്തികകൾ
വിവിധ വകുപ്പുകളിൽ എൽഡി ടൈപ്പിസ്റ്റ്, കമ്പനി/കോർപറേഷൻ/ബോർഡ് ടൈപ്പിസ്റ്റ് ഗ്രേഡ്-2, ജല അഥോറിറ്റിയിൽ ഓപ്പറേറ്റർ, മലിനീകരണ നിയന്ത്രണ ബോർഡിൽ എൽഡി ടൈപ്പിസ്റ്റ്, ഫയർ ആൻഡ് റെസ്ക്യൂ സർവീസിൽ വനിതാ ... -
അഭിമുഖം -13ന്
കൊല്ലം : ജില്ലാ എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ചില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ജനുവരി 13 ന് രാവിലെ 10.30 മുതല്‍ അഭിമുഖം നടത്തും. പ്ലസ്ടു മുതല്‍ ഉയര്‍ന്ന യോഗ്യതയുള്ളവര്‍ക്ക് ... -
നോര്‍ക്ക റൂട്ട്സ് -പ്രവാസി ബിസിനസ് കണക്ട് ചെങ്ങന്നൂരിൽ
ആലപ്പുഴ ജില്ലയിലെ പ്രവാസികള്‍ക്കും പ്രവാസിസംരംഭകര്‍ക്കുമായി നോര്‍ക്ക ബിസ്സിനസ് ഫെസിലിറ്റേഷന്‍ സെൻറെ റി ൻ റെ (എന്‍.ബി.എഫ്.സി) ആഭിമുഖ്യത്തില്‍ 2026 ജനുവരിയില്‍ ചെങ്ങന്നൂരില്‍ ‘നോര്‍ക്ക-പ്രവാസി ബിസിനസ് കണക്ട്’ സംഘടിപ്പിക്കുന്നു. ...









