ഡാറ്റ അനലിസ്റ്റ് ഒഴിവ്

Share:

എറണാകുളം : വനിതാ ശിശു വികസന വകുപ്പിൻറെ കീഴിൽ മിഷൻ വാൽസല്യ പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന എറണാകുളം ചൈൽഡ് ഹെൽപ് ലൈൻ, റെയിൽവേ ചൈൽഡ് ഹെൽപ് ലൈൻ എന്നിവിടങ്ങളിലേക്ക് ഡാറ്റ അനലിസ്റ്റ് തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

വേതനം: 618 രൂപ

യോഗ്യത: സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ് എക്കണോമിക്സ് ബിസിഎ ഇവയിൽ ഏതെങ്കിലും ബിരുദവും കംപ്യൂട്ടർ പരിജ്ഞാനവുമാണ് യോഗ്യത. പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന ഉണ്ടാവും.

അപേക്ഷ ലഭിക്കേണ്ട അവസാന തിയതി: ആഗസ്റ്റ് 20

Share: