ഡാറ്റ അനലിസ്റ്റ് നിയമനം

Share:

തിരുവനന്തപുരം: ജില്ലയിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയുടെ ആസ്ഥാന ഓഫീസിൽ ദിവസവേതന അടിസ്ഥാനത്തിൽ ഡാറ്റ അനലിസ്റ്റിനെ നിയമിക്കുന്നു. എം.എസ്.സി സ്റ്റാറ്റിസ്റ്റിക്‌സ്/ മാത്തമാറ്റിക്‌സ് വിത്ത് കമ്പ്യൂട്ടിങ് അല്ലെങ്കിൽ ബി.ടെക്ക് ഇൻ ഡാറ്റ സയൻസ് ആണ് യോഗ്യത.

പ്രായം :  01.12.2022ൽ പരമാവധി 35 വയസ്.

പ്രതിദിന വേതനം: 850 രൂപ  (പരമാവധി 22,950 രൂപ പ്രതിമാസം).

കൂടുതൽ വിവരങ്ങൾക്ക്: www.sha.kerala.gov.in

Share: