കേരള നടനം കോഴ്സ്

Share:

തിരുവനന്തപുരം:  ഗുരു ഗോപിനാഥ് നടനഗ്രാമം നടത്തുന്ന കേരളനടനം സർട്ടിഫിക്കറ്റ്, ഇൻറഗ്രേറ്റഡ് സർട്ടിഫിക്കറ്റ് എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 30.
യോഗ്യത അടങ്ങുന്ന സർട്ടിഫിക്കറ്റുകളടക്കം ഓഫീസ് മുഖാന്തിരമോ secretaryggng@gmail.com എന്ന മെയിൽ ഐഡി വഴിയോ അപേക്ഷകൾ സ്വീകരിക്കും.
ക്ലാസുകൾ 2024 ജനുവരി ആദ്യ ആഴ്ചയിൽ ആരംഭിക്കും.
കൂടുതൽ വിവരങ്ങൾക്ക് ഗുരു ഗോപിനാഥ് നടനഗ്രാമം, വട്ടിയൂർക്കാവ്, തിരുവനന്തപുരം,
ഫോൺ: 0471 – 2364771, 8075972539.

Share: