• 7
    May

    സിവിൽ സർവീസ് പരിശീലനം

    തിരുഃ കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡിൻറെ തിരുവനന്തപുരം ജില്ല എക്‌സിക്യൂട്ടീവ് ഓഫീസിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തയ്യൽ തൊഴിലാളികളുടെ കുട്ടികൾക്ക് സിവിൽ സർവ്വീസ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ...
  • 7
    May

    ക്ലീനിംഗ് സ്റ്റാഫ്: താത്കാലിക നിയമനം

    എറണാകുളം : തൃപ്പൂണിത്തുറ ആസ്ഥാന ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ഒരു ക്ലീനിംഗ് സ്റ്റാഫിനെ നിയമിക്കുന്നു. യോഗ്യത: പത്താം ക്ലാസ് പ്രായപരിധി: 40 വയസില്‍ കവിയരുത്. തൃപ്പൂണിത്തുറ ...
  • 7
    May

    സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ: പാനലിലേക്ക് അപേക്ഷിക്കാം

    തിരുവനന്തപുരം ജില്ലയിൽ എൻ.ഡി.പി.എസ് (നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപ്പിക് സബ്സ്റ്റൻസസ് ) കേസുകളുടെ വിചാരണയ്ക്ക് സ്‌പെഷ്യൽ പ്രോസിക്യൂട്ടറുടെ തസ്തികയിലേക്കുള്ള അഭിഭാഷക പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. നിശ്ചിത യോഗ്യതയുള്ളവരും ...
  • 7
    May

    ഫീല്‍ഡ് സര്‍വേ അപേക്ഷ ക്ഷണിച്ചു

    പാലക്കാട് : തിരുമിറ്റക്കോട് ഗ്രാമ പഞ്ചായത്തിൻറെ വസ്തു നികുതി (കെട്ടിട നികുതി) പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഫീല്‍ഡ് സര്‍വേ നടത്തുന്നതിന് യോഗ്യത ഉളളവര്‍ക്ക് അപേക്ഷിക്കാം. മെയ് 10 ന് ...
  • 5
    May

    യോഗ ഇൻസ്ട്രക്ടർ

    തിരുവനന്തപുരം സർക്കാർ ആയൂർവേദ കോളജ് സ്വസ്ഥവൃത്ത വകുപ്പിൽ കരാർ അടിസ്ഥാനത്തിൽ യോഗ ഇൻസ്ട്രക്ടറെ നിയമിക്കുന്നതിന് മേയ് 16ന് രാവിലെ 11.30ന് വാക്-ഇൻ-ഇൻറർവ്യൂ നടക്കും. യോഗ്യത :  ബി.എൻ.വൈ.എസ്/യോഗയിൽ ...
  • 5
    May

    ലൈബ്രറി ഇൻറേണ്‍സ് താത്കാലിക നിയമനം

    എറണാകുളം മഹാരാജാസ് കോളേജ് ലൈബ്രറിയിലേക്ക് താല്ക്കാലിക അടിസ്ഥാനത്തില്‍ ലൈബ്രറി ഇൻറേണ്‍സിനെ നിയമിക്കുന്നു. യോഗ്യത: BLiSc / MLISc. താല്‍പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും കോപ്പികളുമായി മെയ് ഒമ്പതിന് രാവിലെ ...
  • 5
    May

    എം.ബി.എ ഗ്രൂപ്പ് ഡിസ്‌കഷന്‍ & ഇൻറര്‍വ്യൂ

    എറണാകുളം: കേരള സര്‍വ്വകലാശാലയുടെയും, എ.ഐ.സി.ടി.ഇയുടെയും അംഗീകാരത്തോടെ പുന്നപ്ര അക്ഷര നഗരി കേപ്പ് കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന ഗവണ്‍മെൻറ് അംഗീകൃത സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെൻറ് ആൻറ് ടെക്‌നോളജി (ഐ.എം.ടി) പുന്നപ്രയില്‍ ...
  • 5
    May

    ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍

    എറണാകുളം: സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ റീജിയണല്‍ പ്രിവന്‍ഷന്‍ ഓഫ് എപ്പിഡമിക് ആൻറ് ഇന്‍ഫെക് ഷ്യസ് ഡിസീസ് (RPEID) സെല്ലിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് ...
  • 4
    May

    താത്പര്യപത്രം ക്ഷണിച്ചു

    തിരുവനന്തപുരം: നന്ദാവനത്ത് പ്രവർത്തിക്കുന്ന പട്ടികജാതി വകുപ്പ് ഓഫീസിലെ ഐ.ടി സെൽ കൈകാര്യം ചെയ്യുന്നതിനു സേവനം ലഭ്യമാക്കുന്നതിനായി എസ്.സി സ്റ്റാർട്ടപ്പുകളിൽ നിന്നും താത്പര്യപത്രം ക്ഷണിച്ചു. അവസാന തീയതി: മേയ് ...
  • 4
    May

    ഗസ്റ്റ് അധ്യാപക ഒഴിവ്

    എറണാകുളം: മഹാരാജാസ് കോളേജിൽ വിവിധ ഗസ്റ്റ് അധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി. എസ്.സി. ഫിസിക്സ്‌ ഇൻസ്‌ട്രുമെൻറേഷൻ, ബി.എസ്. സി. എൻവിയോൺമെൻറൽ കെമിസ്ട്രി എന്നീ പ്രോഗ്രാമുകളിലേക്ക് ഫിസിക്സ്‌, ...