കോളേജ് അധ്യാപക ഒഴിവ്

Share:

തൃശൂർ : പുല്ലൂറ്റ് കെ കെ ടി എം ഗവ. കോളേജിൽ ട്രാവൽ ആൻഡ് ടൂറിസം മാനേജ്‌മന്റ് രണ്ട് അതിഥി അധ്യാപക ഒഴിവിലേക്ക് 26ന് രാവിലെ 11 മണിക്ക് കൂടിക്കാഴ്ച നടത്തും.

കോളേജ് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഗസ്റ്റ് പാനലിൽ രജിസ്റ്റർ ചെയ്തവർ വയസ്സ്, യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം ഹാജരാകണം.

ഫോൺ: 0480 2802213.

Share: