-
മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍
എറണാകുളം : പട്ടികജാതി വികസന വകുപ്പിനു കീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന മലയാറ്റൂര്‍, ഏഴിക്കര പ്രീമെട്രിക് ബോയ്സ് ഹോസ്റ്റലുകളിലും, നോര്‍ത്ത് പറവൂര്‍, പെരുമ്പാവൂര്‍ പ്രീ മെട്രിക് ഗേള്‍സ് ഹോസ്റ്റലുകളിലും ... -
നഴ്സിങ് ലക്ചറർമാരുടെ 18 ഒഴിവുകൾ
തിരുവനന്തപുരം ഗവ. നഴ്സിങ് കോളജിൽ 2023-24 അധ്യയന വർഷം ജൂനിയർ ലക്ചറർമാരുടെ 18 ഒഴിവിലേക്ക് വാക് ഇൻ ഇൻറർവ്യൂ നടത്തും. സംസ്ഥാനത്തെ ഏതെങ്കിലും ഗവ. നഴ്സിങ് കോളജിൽ ... -
സര്‍ട്ടിഫിക്കറ്റ് ഇന്‍ പെര്‍ഫോമിംഗ് ആര്‍ട്സ് (ഭരതനാട്യം)
പത്തനംതിട്ട : സ്റ്റേറ്റ് റിസോഴ്സ് സെൻററിൻറെ ആഭിമുഖ്യത്തിലുള്ള എസ്ആര്‍സി കമ്മ്യൂണിറ്റി കോളേജ് 2023 ജൂലൈ സെഷനില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ പെര്‍ഫോമിംഗ് ആര്‍ട്സ് (ഭരതനാട്യം) കോഴ്സിന് ഓണ്‍ലൈനായി ... -
General Knowledge for Cashier / Field Asst. / JUNIOR Asst Exam.
Questions and answers on General Knowledge, Finance, Constitution of India, Science and Technology, , based on previous question papers and ... -
നിയമ ബിരുദധാരികൾക്ക് അവസരം
കരസേനയിൽ ഷോർട്ട് സർവീസ് കമ്മീഷൻഡ് ഓഫീസറാകാൻ നിയമ ബിരുദധാരികൾക്കു അവസരം. ജെഎജി എൻട്രി സ്കീം 32-ാം ഷോർട് സർവീസ് കമ്മിഷൻഡ് (എൻടി)ഏപ്രിൽ 2024 കോഴ്സിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ... -
എൻജിനിയറിംഗ് ബിരുദധാരികൾക്ക് ആർമിയിൽ അവസരം
എൻജിനിയറിംഗ് ബിരുദധാരികളായ പുരുഷന്മാർക്കും സ്ത്രീകൾക്കും കരസേനയിൽ ഷോർട്ട് സർവീസ് കമ്മീഷനിൽ അപേക്ഷിക്കാം. എസ്എസ്സി (ടെക്) 62 ൽ പുരുഷന്മാർക്ക് 175 ഉം എസ്എസ്സിഡബ്ല്യു (ടെക്) 33 ൽ ... -
നേഴ്സ് തസ്തിക: അപേക്ഷ ക്ഷണിച്ചു
എറണാകുളം : ജില്ലയിലെ സർക്കാർ ഹോമിയോ ആശുപതികളിൽ നേഴ്സ് തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 18 നും 41 നും ഇടയിൽ പ്രായമുള്ള ജി. എൻ. ... -
അധ്യാപക നിയമനം
മലപ്പുറം എം.എസ്.പി ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി ഫിസിക്കൽ സയൻസ് അധ്യാപക തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ജൂലൈ 13ന് രാവിലെ 9.30ന് അഭിമുഖം ... -
ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളുകളിൽ 4062 ഒഴിവുകൾ
നാഷണൽ എജുക്കേഷൻ സൊസൈറ്റി ഫോർ ട്രൈബൽ സ്റ്റുഡൻറ്സ് (NESTS) രാജ്യത്തെ ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളുകളിൽ (EMRS) ഒഴിവുള്ള അധ്യാപക –- അനധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ... -
കരിയർ മാഗസിൻറെ പിതാവ്!
1976 . കൊല്ലം , ഫാത്തിമ മാത നാഷണൽ കോളേജിൽ ,കേരളത്തിലെ ആദ്യ ക്യാംപസ് സിനിമ എടുത്ത അഹങ്കാരത്തിലാണ് ഞങ്ങൾ. ‘ദി ഗ്യാപ് ‘. അപ്പോഴാണ് ആൻ്റണി ...