-
ഇന്ത്യ൯ ഓയിലിൽ 1459 അപ്രന്‍റിസ് ഒഴിവുകൾ
ഇന്ത്യന്‍ ഓയിൽ കോര്‍പ്പറേഷന്‍റെ റിഫൈനറികളിലും കേരളം ഉള്‍പ്പെടുന്ന സതേൺ റീജണിലെ മാര്‍ക്കറ്റിങ്ങ് ഡിവിഷനിലും അപ്രന്‍റിസ്ഷിപ്പിന് അവസരം. ഗുവാഹട്ടി, ദിഗ്ബോയ്, ബോണ്‍ഗായ്ഗം, ബറൌനി,വഡോദര, ഹാല്‍ദിയ, മധുര, പാനിപ്പത്ത്, പാരദ്വീപ് ... -
യു. പി എസ്. സി 19 ഒഴിവുകളിലേക്ക് അപേക്ഷിക്കാം.
യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ വിവിധ തസ്തികകളിലേക്ക് ഓണ്‍ ലൈന്‍ റിക്രൂട്ട്മെന്‍റ്നു അപേക്ഷ ക്ഷണിച്ചു. പരസ്യ വിജ്ഞാപന നമ്പര്‍: 20/17 അസിസ്റ്റന്‍റ് സോയില്‍ കണ്‍സര്‍വേഷന്‍ ഓഫീസര്‍ (നാച്ചുറല്‍ ... -
ഡല്‍ഹി സര്‍ക്കാരിൽ 835 ഒഴിവുകൾ
ദല്‍ഹി സര്‍ക്കാരിന്‍റെ വിവിധ വകുപ്പുകളിലെ ഒഴിവുകളില്‍ നിയമനം നടത്തുന്നതിനായി ദല്‍ഹി സബോര്‍ഡിനേറ്റ് സര്‍വീസസ് സെലക്ഷന്‍ ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. പരസ്യ വിജ്ഞാപന നമ്പര്‍: 03/17 നാല് വകുപ്പുകളിലായി ... -
പൊതുവിദ്യാലയങ്ങളില്‍ മികച്ച പഠനാനുഭവം ഉറപ്പാക്കി കൂടുതല്‍ കുട്ടികളെ ആകര്‍ഷിക്കാനാകണം – വിദ്യാഭ്യാസമന്ത്രി
എല്ലാ സ്‌കൂളുകളിലും മികച്ച പഠനാനുഭവം ഉറപ്പാക്കി സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് കൂടുതല്‍ കുട്ടികളെ ആകര്‍ഷിക്കാന്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കും ഹെഡ്മാസ്റ്റര്‍മാര്‍ക്കും കഴിയുമെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. ... -
കേരള പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു
കേരള പബ്ലിക് സർവീസ് കമ്മീഷൻ താഴെ പറയുന്ന ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു അസാധാരണ ഗസറ്റ് തീയതി: 31.10.2017, അവസാന തീയതി: 6.12.2017 കാറ്റഗറി നമ്പര്‍: 416/2017 ഗാർഡ് ... -
നോര്‍ക്കാ റൂട്ട്‌സ് പരിശീലനം
ചാത്തന്നൂര്‍ ഗവണ്‍മെന്റ് ഐ.ടി.ഐ യില്‍ നോര്‍ക്കാ റൂട്ട്‌സ് വിവിധ ട്രേഡുകളില്‍ പരിശീലനം നല്‍കുന്നു. ആട്ടോ കാഡ് 2ഡി ആന്റ് 3ഡി (യോഗ്യത: ഐ.ടി.ഐ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ കോഴ്‌സ് ... -
ഡിപ്പാര്‍ട്ട്‌മെന്റ് പരീക്ഷയ്ക്ക് ഐ.എം.ജി യില്‍ പരിശീലനം
പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങളില്‍പ്പെടുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഡിപ്പാര്‍ട്ട്‌മെന്റ് ടെസ്റ്റിന് തയ്യാറാക്കുന്നതിനായി ഐ.എം.ജി.യുടെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കേന്ദ്രങ്ങളില്‍ നവംബര്‍ 27 മുതല്‍ ഡിസംബര്‍ 23 വരെ പ്രത്യേക പരിശീലനം ... -
അര്‍ബന്‍ ഹെല്‍ത്ത് കോഡിനേറ്റര്‍ ഒഴിവ്
ദേശീയ നഗരാരോഗ്യദൗത്യത്തിന് കീഴില്‍ പാലക്കാട് ജില്ലയിൽ അര്‍ബന്‍ ഹെല്‍ത്ത് കോഡിനേറ്ററുടെ കരാര്‍ നിയമനം നടത്തുന്നു. എം.ബി.എയും രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. പ്രായം 2017 ഏപ്രില്‍ ... -
സര്‍ക്കാര്‍ സര്‍വ്വീസില്‍ സ്‌പോര്‍ട്‌സ് ക്വാട്ടാ നിയമനം : അപേക്ഷ ക്ഷണിച്ചു
മികച്ച കായിക താരങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വ്വീസില്‍ നിയമനം നല്‍കുന്ന പദ്ധതി പ്രകാരം 2010-14 വര്‍ഷങ്ങളിലേക്കുള്ള ഒഴിവുകളിലേക്ക് നിയമനത്തിന് മൗണ്ടനീയറിംഗ്, കളരിപ്പയറ്റ് എന്നീ കായിക ഇനങ്ങളിലെ അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍കളില്‍ ... -
കേന്ദ്ര സര്‍വീസില്‍ ജൂനിയര്‍ എന്‍ജിനീയര്‍
സ്റ്റാഫ് സെലക്ഷൻ കമ്മീഷന്‍ 2018 ജനുവരി 5,6,7,8 തീയതികളില്‍ നടത്തുന്ന ജൂനിയര്‍ എന്ജിനീയെഴ്സ് (സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ക്വാണ്ടിറ്റി സര്‍വേയിങ്ങ് & കൊണ്ട്രാക്റ്റ്) പരീക്ഷ 2018 നു ഇപ്പോള്‍ അപേക്ഷിക്കാം. സെന്‍ട്രല്‍ ...









