മലബാർ ദേവസ്വം ബോർഡിൽ എക്‌സിക്യൂട്ടീവ് ഓഫീസർ

Share:

മലബാർ ദേവസ്വം ബോർഡിൽ എക്‌സിക്യൂട്ടീവ് ഓഫീസർ ഗ്രേഡ് IV തസ്തികയിലേക്ക് ഹിന്ദു മതത്തിൽപ്പെട്ട ഉദേ്യാഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
കാറ്റഗറി നമ്പർ – 1/2018,
എക്‌സിക്യൂട്ടീവ് ഓഫീസർ ഗ്രേഡ് – IV
യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം
ശമ്പളം: 7990 – 12,930 രൂപ (പ്രീ-റിവൈസ്ഡ്).
ഒഴിവുകൾ: നിലവിൽ ഒൻപത് . പ്രതീക്ഷിക്കുന്നത് നാല്
പ്രായം: 20 നും 27 നും മദ്ധ്യേ. (ഉദ്യോഗാർത്ഥികൾ 1991 ജനുവരി രണ്ടിനും 1998 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം).
പട്ടികജാതി/പട്ടികവർഗക്കാർക്കും മറ്റു പിന്നാക്ക സമുദായങ്ങളിൽപ്പെട്ടവർക്കും നിയമാനുസൃത വയസിളവ് ഉണ്ടായിരിക്കും.
ഫീസ് 500 രൂപ. പട്ടികജാതി/പട്ടികവർഗക്കാർക്ക് 300 രൂപയാണ് ഫീസ്. . അപേക്ഷ www.kdrb.kerala.gov.in ൽ സമർപ്പിക്കണം. വിശദവിവരങ്ങളും വെബ്‌സൈറ്റിൽ ലഭിക്കും.

Share: