അസിസ്റ്റൻറ് പ്രൊഫസര്‍

Share:

എറണാകുളം : ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിറ്റ്യൂട്ട് ഓഫ് ഹാൻറ്ലൂം ടെക്‌നോളജി-കണ്ണൂരിന് കീഴിലുള്ള കോസ്റ്റ്യൂം ആൻറ് ഫാഷന്‍ ഡിസൈനിങ്ങ് കോളേജില്‍ അസിസ്റ്റൻറ് പ്രൊഫസര്‍ (ഗസ്റ്റ്)- മലയാളം തസ്തികയില്‍ നിയമനം നടത്തുന്നതിനായി ഓഗസ്റ്റ് 25ന് രാവിലെ 10.30 ന് തോട്ടടയിലെ ഇന്‍സ്റ്റിറ്റിറ്റ്യൂട്ട് കാമ്പസില്‍ വാക്-ഇന്‍-ഇൻറ്ര്‍വ്യൂ നടത്തുന്നു.
മലയാളത്തില്‍ ബിരുദാനന്തര ബിരുദവും, യൂജിസി നെറ്റ്, അധ്യാപന പരിചയവും ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതയും, പ്രവര്‍ത്തി പരിചയവും തെളിയിക്കുന്ന എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും, കോപ്പിയും, ബയോഡാറ്റയും സഹിതം 25 രാവിലെ 10.30 ന് തോട്ടടയിലുള്ള ഐ.ഐ.എച്ച്.ടി യില്‍ നടക്കുന്ന വാക്ക്-ഇന്‍-ഇൻറ്ര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോൺ 0497 2835390.

Share: