-
സൗജന്യ പരിശീലനം
സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷനും സ്റ്റേറ്റ് റുട്രോണിക്‌സും സംയുക്തമായി സി.ഡബ്ല്യു.പി.ഡി.എഫ്, ഡി.സി.എ, പി.ജി.ഡി.സി.എ എന്നീ കോഴ്‌സുകളില്‍ പെണ്‍കുട്ടികള്‍ക്ക് പരിശീലനം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9496015051, 0471-2365445. -
കെ മാറ്റ് പരീക്ഷ ജൂലൈ എട്ടിന്
ജൂണ്‍ 24ന് നടത്താനിരുന്ന കെ മാറ്റ് കേരള പ്രവേശന പരീക്ഷ ജൂലൈ എട്ടിലേക്ക് മാറ്റി. വിശദ വിവരങ്ങള്‍ kmatkerala.in ല്‍ ലഭ്യമാണ്. കെ.മാറ്റ് കേരളയുടെ ഓണ്‍ലൈന്‍ അപേക്ഷ ... -
അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക് കോളേജിലെകണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ സെല്ലില്‍ആരംഭിക്കുന്ന ഡി.റ്റി.പി(മൂന്ന്മാസം), ആട്ടോകാഡ് ലെവല്‍2, മെബൈല്‍ഫോണ്‍ ടെക്‌നോളജി,ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ടാലി കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ... -
ഹയര്‍ ഡിപ്ലോമ ഇന്‍ കോ -ഓപ്പറേറ്റീവ് മാനേജ്‌മെന്റ് : അപേക്ഷ ക്ഷണിച്ചു
നാഷണല്‍ കൗണ്‍സില്‍ ഫോര്‍ കോ -ഓപ്പറേറ്റീവ് ട്രെയിനിംഗിന്റെ തിരുവനന്തപുരം ശാഖയായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ് നടത്തുന്ന ഒരു വര്‍ഷ ദൈര്‍ഘ്യമുളള ഹയര്‍ ഡിപ്ലോമ ഇന്‍ കോ ... -
വാക് ഇന്‍ ഇന്റര്‍വ്യൂ 20 ന്
മുട്ടത്തറ സി-മെറ്റ് നഴ്‌സിംഗ് കോളേജില്‍ ലൈബ്രേറിയന്റെ താല്‍ക്കാലിക ഒഴിവില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. താല്‍പ്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പുകളുമായി 20 ന് ഓഫിസിലെത്തണം. ലൈബ്രറി ആന്റ് ... -
ജ്യോതിഷശാസ്ത്രം, സംസ്‌കൃതം, യോഗ, വാസ്തുശാസ്ത്രം
തിരുവനന്തപുരം ഗവ. സംസ്‌കൃത കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ സബ്‌സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ജ്യോതിഷശാസ്ത്രം, സംസ്‌കൃതം, യോഗ, വാസ്തുശാസ്ത്രം, പെന്‍ഡുല ശാസ്ത്രം കോഴ്‌സുകളില്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോമിനും ... -
പാര്‍ട്ട് ടൈം ഓഡിയോളജിസ്റ്റ് നിയമനം
വൈക്കം താലൂക്ക് ആശുപത്രിയില്‍ പാര്‍ട്ട് ടൈം ഓഡിയോളജിസ്റ്റായി സേവനം ചെയ്യാന്‍ താല്പര്യമുളള എം.എസ്.എല്‍.പി/ബിഎസ്എല്‍.പിയും ആര്‍സിഐ രജിസ്‌ട്രേഷനും യോഗ്യതയുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ജൂണ്‍ 13 ഉച്ചയ്ക്ക് ... -
ആര്‍.എല്‍.വി. കോളേജ് : അപേക്ഷ ക്ഷണിച്ചു
കാക്കനാട്: തൃപ്പൂണിത്തുറ ആര്‍.എല്‍.വി.കോളേജില്‍ സംഗീത, വാദ്യ, നൃത്ത, ചിത്രകല മേഖലകളിലെ വിവിധ ബിരുദ കോഴ്‌സുകളില്‍ പ്രവേശനം നേടുന്നതിന് അപേക്ഷ ക്ഷണിച്ചു. മഹാത്മാഗാന്ധി സര്‍വ്വകലാശാലയുടെ അംഗീകാരവും മൂന്നു വര്‍ഷം ... -
മലയാളസര്‍വകലാശാല എം.എ. കോഴ്‌സുകളിലേക്കുള്ള വിജ്ഞാപനം പുതുക്കി
തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല 2018 – 19 അദ്ധ്യയനവര്‍ഷത്തെ ബിരുദാനന്തരബിരുദകോഴ്‌സുകളിലേക്കുള്ള വിജ്ഞാപനം പുതുക്കി. നിലവില്‍ ഒരാള്‍ക്ക് രണ്ട് കോഴ്‌സിനായിരുന്നു അപേക്ഷിക്കാന്‍ സാധിക്കുന്നത്. പുതുക്കിയ വിജ്ഞാപനമനുസരിച്ച് ഒരാള്‍ക്ക് പരമാവധി ... -
എം.ടെക് സ്‌പോണ്‍സേഡ് സീറ്റ് : അപേക്ഷ ക്ഷണിച്ചു
കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡി യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ എഞ്ചിനീയറിംഗ് കോളേജ് എറണാകുളം ഫോണ്‍ 2575370, www.mec.ac.in കോളേജ് ഓഫ് എഞ്ചിനീയറിംഗ് ചെങ്ങന്നൂര്‍ 0479-2451424, ...









