-
പരിസ്ഥിതി കാലാവസ്ഥാ ഗവേഷണവും വികസനവും പദ്ധതി
സംസ്ഥാന പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് നടപ്പിലാക്കുന്ന പരിസ്ഥിതി ഗവേഷണവും കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ പദ്ധതികളുടെ ഭാഗമായി ഗവേഷണ പ്രോജക്ടുകള്‍ ക്ഷണിച്ചു. സംസ്ഥാനത്തൊട്ടാകെയുളള അംഗീകൃത ഗവേഷണ ... -
സൈബര്‍ശ്രീ പരിശീലനം
കൊച്ചി: സി-ഡിറ്റ് സൈബര്‍ശ്രീ തിരുവനന്തപുരത്തു നടത്തുന്ന സാങ്കേതിക വിദ്യാ പരിശീലനങ്ങളില്‍ പങ്കെടുക്കുന്നതിന് 20 മുതല്‍ 26 വയസ്സുവരെ പ്രായമുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെടുന്നവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കംപ്യൂട്ടര്‍ ... -
സ്പെഷന്‍ എഡ്യൂക്കേഷന്‍ സർട്ടിഫിക്കറ്റ് കോഴ്സ്
സ്പെഷൽ എഡ്യൂക്കേഷൻ, ഡിസ്എബിലിറ്റി റിഹാബിലിറ്റേഷൻ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് റിഹാബിലിറ്റേഷൻ കൗണ്‍സിൽ ഓഫ് ഇന്ത്യ നടത്തുന്ന അഖിലേന്ത്യാ പ്രവേശന പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. സ്പെഷൽ എഡ്യൂക്കേഷൻ, ഡിസ്എബിലിറ്റി റിഹാബിലിറ്റേഷൻ ... -
സര്‍ക്കാര്‍ വനിതപോളിടെക്നിക് : വിവിധ തസ്തികകളില്‍ നിയമനം
തിരുവനന്തപുരം സര്‍ക്കാര്‍ വനിതപോളിടെക്നിക് കോളേജില്‍ താഴെപ്പറയുന്ന തസ്തികകളിലേയ്ക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് അദ്ധ്യാപകര്‍, ലാബ് സ്റ്റാഫ് എന്നിവരെ നിയമിക്കും. വകുപ്പ്, തസ്തിക, യോഗ്യത എന്നിവ ക്രമത്തില്‍ :- കമ്പ്യൂട്ടര്‍ ... -
എല്‍.ഡി.ടൈപ്പിസ്റ്റ് കരാര്‍ നിയമനം
കോഴിക്കോട് എരഞ്ഞിപ്പാലത്ത് പ്രവര്‍ത്തിക്കുന്ന താത്കാലിക സ്പെഷ്യല്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് (എന്‍.ഐ.ആക്ട് കേസുകള്‍) കോടതിയിലെ എല്‍.ഡി ടൈപ്പിസ്റ്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനത്തിന് അപേക്ഷ ... -
അസിസ്റ്റന്റ്എക്സിക്യൂട്ടീവ് എന്‍ജിനീയര്‍
സംസ്ഥാന തീരദേശ വികസന കോര്പ്പറേഷന് തിരുവനന്തപുരം, കോഴിക്കോട് റീജിയണുകളില്‍ നടപ്പിലാക്കി വരുന്ന വിവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ നിര്‍വഹണവുമായി ബന്ധപ്പെട്ട് കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ്എ ക്സിക്യൂട്ടീവ് എന്‍ജിനീയറുടെ (സിവില്‍) ... -
നീര്‍ത്തട വികസന പരിപാലന പരിശീലന കേന്ദ്രം : വിവിധ കോഴ്സുകളില്‍ അപേക്ഷ ക്ഷണിച്ചു
ചടയമംഗലത്തെ സംസ്ഥാന നീര്‍ത്തടവികസന പരിപാലന പരിശീലന കേന്ദ്രത്തില്‍ ഇന്ദിരാഗാന്ധി നാഷണല്‍ യൂണിവേഴ്സിറ്റിയുടെ ജൂലൈയില്‍ ആരംഭിക്കുന്ന വാട്ടര്‍ഷെഡ് മാനേജ്മെന്റിലുളള ഒരു വര്‍ഷ ഡിപ്ലോമ കോഴ്സ്, വാട്ടര്‍ ഹാര്‍വെസിംഗ് ആന്റ് ... -
മാസ്റ്റര്‍ ട്രയിനര്‍മാരെ തിരഞ്ഞെടുക്കുന്നു
കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (KITE) കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലേക്ക് മാസ്റ്റര്‍ ട്രെയിനര്‍മാരെ തെരഞ്ഞെടുക്കുന്നു. ഹയര്‍ സെക്കന്ററി ... -
ജില്ലാ കോ-ഓഡിനേറ്റർ ഒഴിവ്
സംസ്ഥാന ആര്‍ക്കൈവ്സ് വകുപ്പ് നടപ്പിലാക്കുന്ന കമ്മ്യൂണിറ്റി ആര്‍ക്കൈവ്സ് ഹെരിറ്റേജ് ക്ലബ്ബുകളുടെ ശാക്തീകരണം, പൊതുജനങ്ങളില്‍ ചരിത്രാവബോധം സൃഷ്ടിക്കല്‍ എന്നീ പദ്ധതികളുടെ ജില്ലകളിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ നവമാധ്യമങ്ങള്‍ ... -
പോളിടെക്നിക്കില്‍ ഗസ്റ്റ് അധ്യാപകര്‍
തിരുവനന്തപുരം സര്‍ക്കാര്‍ വനിതാ പോളിടെക്നിക്കില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് അധ്യാപകര്‍, ലാബ് അസിസ്റ്റന്റ് എന്നിവരെ നിയമിക്കുന്നു. കമ്പ്യൂട്ടര്‍ വിഭാഗത്തില്‍ ഗസ്റ്റ് ലക്ചറര്‍, ആംഗ്യഭാഷ പരിഭാഷകന്, ഇന്‍സ്ട്രുമെന്റേഷന്‍ വിഭാഗത്തില്‍ ഗസ്റ്റ് ...








