ഡിപ്ലോമ ഇന്‍ മീറ്റ് ടെക്‌നോളജി അപേക്ഷ ക്ഷണിച്ചു

Share:

ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി (ഇഗ്നോ) നടത്തുന്ന ഡിപ്ലോമ ഇന്‍ മീറ്റ് ടെക്‌നോളജി കോഴ്‌സിന്റെ ജൂലൈ സെക്ഷനിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂലൈ 15 വരെ ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം. തിരുവനന്തപുരം പേട്ടയിലെ സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷനാണ് (കെപ്‌കോ) അംഗീകൃത പഠന കേന്ദ്രം. അടിസ്ഥാന യോഗ്യത വി.എച്ച്.എസ്.ഇ അല്ലെങ്കില്‍ പ്ലസ്ടു. വിശദവിവരങ്ങള്‍ക്ക് ഇഗ്നോ റീജിയണല്‍ സെന്ററുമായി ബന്ധപ്പെടണം.

വെബ്‌സൈറ്റ്: www.ignou.ac.in -Online Admission Link ഫോണ്‍: 0471 2344132, 9494000931, 9446479989, 9400608493

Tagsmeetup
Share: