ക്വാളിറ്റി എക്‌സലന്‍സ് പ്രോഗ്രാം

Share:

റീജിയണല്‍ കാന്‍സര്‍ സെന്റര്‍ തിരുവനന്തപുരം, ക്വാളിറ്റി എക്‌സലന്‍സ് പ്രോഗ്രാം ഫോര്‍ ലാബ് ടെക്‌നിഷ്യന്‍സ് വിത്ത് ഡി.എം.എല്‍.റ്റി എന്ന പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു.
നവംബർ 20ന് വൈകിട്ട് നാല് മണി വരെ അപേക്ഷ സ്വീകരിക്കും.

കൂടുതൽ വിവരങ്ങൾക്ക്  വെബ്‌സൈറ്റ്: www.rcctvm.gov.in

Share: