നോര്‍ക്ക അറ്റസ്റ്റേഷന്‍ ഫീസ്

Share:

2019 ജനുവരി ഒന്നു മുതല്‍ യു.എ.ഇ എം.ബ.സി അറ്റസ്റ്റേഷന്‍ ചെയ്യുന്നതിന് സര്‍ട്ടിഫിക്കറ്റിനോടൊപ്പം കണ്‍സോളിഡേറ്റഡ് മാര്‍ക്ക് ലിസ്റ്റ്/അവസാന വര്‍ഷ മാര്‍ക്ക് ലിസ്റ്റ് കൂടി അറ്റസ്റ്റേഷന്‍ ചെയ്യണം. സര്‍ട്ടിഫിക്കറ്റും മാര്‍ക്ക്‌ലിസ്റ്റും അറ്റസ്റ്റേഷന്‍ ചെയ്യേണ്ടതിനാല്‍ രണ്ടു രേഖകള്‍ക്കും കൂടി സര്‍ട്ടിഫിക്കറ്റ് ഒന്നിന് 3750 രൂപ എന്ന നിരക്കില്‍ 7500 രൂപ എംബസി അറ്റസ്റ്റേഷന്‍ ഫീസായി നോര്‍ക്ക റൂട്ട്‌സ് ഈടാക്കും.

Share: