-
സംവരണ സമുദായങ്ങള്‍ക്ക് നേരിട്ടുള്ള നിയമനം: അപേക്ഷ ക്ഷണിച്ചു
എന്‍.സി.എ ഒഴിവുകളിലേക്ക് സംവരണ സമുദായങ്ങള്‍ക്ക് നേരിട്ടുള്ള നിയമനം. യോഗ്യതയുള്ളവരിൽനിന്ന് കേരള പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു . കാറ്റഗറി നമ്പര്‍: 231/2017 ലക്ചറര്‍ ഇ൯ മാത്തമാറ്റിക്സ് ... -
കുട്ടികള്‍ക്കുള്ള അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
അഞ്ചിനും 18 നും ഇടയ്ക്ക് പ്രായമുള്ള കുട്ടികള്‍ക്ക് കേന്ദ്ര വനിത ശിശുക്ഷേമ മന്ത്രാലയം ഏര്‍പ്പെടുത്തി അവാര്‍ഡിന്, 2017 ല്‍ പരിഗണിക്കുന്നതിന് അപേക്ഷ/നോമിനേഷനുകള്‍ ക്ഷണിച്ചു. വിദ്യാഭ്യാസം, കല, ഇന്നവേഷന്‍, ... -
സംസ്ഥാന മാധ്യമ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള 2016-ലെ സംസ്ഥാന സര്‍ക്കാര്‍ മാധ്യമ അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിച്ചു. 2016 ജനുവരി ഒന്നു മുതല്‍ð ഡിസംബര്‍ 31 വരെ മലയാള പത്രങ്ങളിലും ആനുകാലികങ്ങളിലും വന്നóവികസനോന്മുഖ ... -
ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ്
സര്‍ക്കാര്‍, എയ്ഡഡ് സ്ഥാപനങ്ങളില്‍ എസ്.എസ്.എല്‍.സി., പ്ലസ്ടു, വി.എച്ച്.എസ്.ഇ. കോഴ്സുകളില്‍ എ പ്ലസ് നേടിയ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രൊഫ. ജോസഫ് മുണ്ടശേരി ... -
പിന്നാക്ക വിഭാഗകരകൗശല ശില്പികള്ക്ക് വായ്പാ പദ്ധതി
പിന്നാക്ക സമുദായത്തില്‍പ്പെട്ട കരകൗശല ശില്പികള്ക്ക് സംസ്ഥാന കരകൗശല വികസന കോര്പ്പറേഷന് ദേശീയ പിന്നാക്ക വിഭാഗ ധനകാര്യ വികസന കോര്‍പ്പറേഷന്റെ ധനസഹായത്താല്‍ നല്കുന്ന വായ്പാ പദ്ധതിക്ക് അപേക്ഷിക്കാം. പ്രതിവര്‍ഷം ... -
പോളിടെക്നിക് പ്രവേശനനടപടികള്‍ പരിഷ്കരിച്ചു
പോളിടെക്നിക് പ്രവേശനനടപടികള്‍ പരിഷ്കരിച്ച് ഉത്തരവായി. യോഗ്യത പരീക്ഷക്ക് ലഭിച്ച ഗ്രേഡ് പോയൻറുകള്‍ പ്രകാരം കണക്കാക്കിയ ഇന്‍ഡക്സ് മാര്‍ക്കിെൻറ അടിസ്ഥാനത്തില്‍ തയാറാക്കുന്ന റാങ്ക് ലിസ്റ്റില്‍നിന്നാണ് സംവരണതത്ത്വങ്ങള്‍ പാലിച്ച് പ്രവേശനം ... -
പബ്ലിക് സർവിസ് കമ്മിഷൻ തീരുമാനങ്ങൾ
2017 ജൂലൈ 3,4 തീയതികളിൽ ചേർന്ന പബ്ലിക് സർവിസ് കമ്മിഷൻ യോഗതീരുമാനങ്ങൾ. താഴെപ്പറയുന്ന തസ്തികകളുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും: 1. പൊലീസ് വകുപ്പിൽ വനിത പൊലീസ് കോൺസ്റ്റബിൾ (എ.പി.ബി) ... -
ഒ.ഡി.ഇ.പി.സി മുഖേന സൗജന്യ റിക്രൂട്ട്മെന്റ് /വാക്ക്-ഇന്‍-ഇന്റര്‍വ്യൂ
യു.എ.ഇ.യിലെ മോഡല്‍ സ്കൂളിലേക്ക് കിന്റര്ഗാര്ട്ടന് ടീച്ചര്‍, ഇസ്ലാമിക് സ്റ്റഡീസ് ടീച്ചര്‍ തസ്തികകളില്‍ നിയമനത്തിനായി ജൂലൈ 11 ന് തിരുവനന്തപുരം ഒ.ഡി.ഇ.പി.സി.യുടെ ഓഫീസില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. കിന്റര്ഗാര്ട്ടന് ടീച്ചര്‍ക്ക് ... -
കേരള ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് (കെ -ടെറ്റ്) ജൂലൈ 18 വരെ അപേക്ഷിക്കാം
ലോവര്‍ പ്രൈമറി വിഭാഗം, അപ്പര്‍ പ്രൈമറി വിഭാഗം, ഹൈസ്കൂള്‍ വിഭാഗം സ്പെഷ്യല്‍ വിഭാഗം (ഭാഷാ -യു.ജി തലംവരെ/സ്പെഷ്യല്‍ വിഷയങ്ങള്‍ -ഹൈസ്കൂള്‍ തലം വരെ) എന്നിവയിലെ അധ്യാപക യോഗ്യതയ്ക്കുളള ... -
അമൃത് പദ്ധതിയില്‍ നിയമനം
അമൃത് നഗരപരിഷ്ക്കരണ പദ്ധതിയുടെ സംസ്ഥാന മിഷന് മാനേജ്മെന്റ് യൂണിറ്റില്‍ മുനിസിപ്പല്‍ ഫിനാന്‍സ് സ്പെഷ്യലിസ്റ്റ്, കപ്പാസിറ്റി ബില്‍ഡിംഗ്/ഇന്‍സ്റ്റിറ്റിയൂഷണല്‍ സ്ട്രെംഗ്തണിംഗ് സ്പെഷ്യലിസ്റ്റ്, പ്രോജക്റ്റ് മാനേജര്‍/അര്‍ബന്‍ പ്ലാനര്‍ തസ്തികകളില്‍ കരാര്‍ നിയമനത്തിന് ...