• 2
    Apr

    അഡ്‌ഹോക്ക് ഡോക്ടര്‍: വാക് ഇന്‍ ഇന്റര്‍വ്യൂ

    ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം) ന് കീഴിലുള്ള സ്ഥാപനങ്ങളില്‍ അഡ്‌ഹോക്ക് ഡോക്ടര്‍മാരെ നിയമിക്കും. താല്‍പര്യമുള്ളവര്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് (സര്‍ക്കാര്‍/സ്വകാര്യ ...
  • 31
    Mar

    ഐസറിൽ ഗവേഷണം

    ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ചി(ഐസർ)ന്റെ തിരുവനന്തപുരം കേന്ദ്രത്തിൽ വിവിധ പിഎച്ച്ഡി പ്രോഗ്രാമുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. ബയോളജിക്കൽ സയൻസ്, കെമിക്കൽ സയൻസ്, മാത്തമാറ്റിക്കൽ സയൻസ്, ...
  • 31
    Mar

    സംസ്‌കൃത സർവ്വകലാശാല : ഇപ്പോൾ അപേക്ഷിക്കാം

    കാലടി സംസ്‌കൃത സർവ്വകലാശാലയുടെ 2018-2019 വർഷത്തെ എംഎ, എംഎസ്‌സി, എംഎസ്ഡബ്ല്യു, എംപിഎഡ്, എംഎഫ്എ ആൻഡ് പിജി ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കാലടി മുഖ്യകേന്ദ്രത്തിലും വിവിധ പ്രാദേശിക ...
  • 31
    Mar

    എം ബി എ പഠിക്കാൻ

    ഇ​ൻ​ഡോ​റി​ലെ ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്‍റി​ന്‍റെ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് മാ​നേ​ജ്മെ​ന്‍റ് പ്രോ​ഗ്രാം (ഐ​പി​എം) പ്ല​സ്ടു വി​ദ്യാ​ർ​ഥി​ക​ൾ​ക്കു എം ബി എ പഠിക്കാൻ സൗകര്യം ഒരുക്കുന്നു.മു​ന്നി​ൽ ഇ​ന്ത്യ​യി​ലെ മു​ൻ​നി​ര മാ​നേ​ജ്മെ​ന്‍റ് ...
  • 31
    Mar

    ന്യൂക്ലിയര്‍ മെഡിസിനില്‍ എംഎസ്‌സി

    ല​ക്നോ​യി​ലെ ഡോ. ​രാം മ​നോ​ഹ​ർ ലോ​ഹ്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സി​ൽ ര​ണ്ടു വ​ർ​ഷ​ത്തെ എം​എ​സ്‌​സി ന്യൂ​ക്ലി​യ​ർ മെ​ഡി​സി​ൻ കോ​ഴ്സി​ന് അ​പേ​ക്ഷി​ക്കാം. ഫി​സി​ക്സി​ൽ 55 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ...
  • 31
    Mar

    സോഫ്റ്റ്‌വെയര്‍ വികസന പരിശീലനം

    കൊച്ചി: സൈബര്‍ശ്രീ, സി-ഡിറ്റ് നടത്തുന്ന സോഫ്റ്റ്‌വേയര്‍ വികസന പരിശീലനത്തിന് പട്ടികജാതി വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് അപേക്ഷിക്കാം. തിരുവനന്തപുരത്തുവച്ച് നടത്തുന്ന 7 മാസത്തെ പരിശീലനത്തിന് പ്രതിമാസം 5500 രൂപ സ്റ്റൈപന്റ് ലഭിക്കും. ...
  • 31
    Mar

    നാഷണൽ ഹൈവേസ് അതോറിറ്റിയിൽ ഒഴിവ്

    നാഷണൽ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യയിൽ ബംഗളൂരു റീജണൽ ഓഫീസിൽ അസി.അഡൈ്വസർ (ഫിനാൻസ്) നാലൊഴിവുണ്ട്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. സർക്കാർ സർവീസിൽനിനും വിരമിച്ചവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായം ...
  • 31
    Mar

    കുടുംബശ്രീയില്‍ കരാര്‍ നിയമനങ്ങള്‍

    ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന മിഷന്‍ (കുടുംബശ്രീ) സംസ്ഥാന ഓഫീസിലേക്കും വിവിധ ജില്ലാ മിഷനുകളിലേക്കും കരാര്‍ അടിസ്ഥാനത്തിലുള്ള പ്രോഗ്രാം മാനേജര്‍ (അഗ്രികള്‍ച്ചര്‍), സ്റ്റേറ്റ് അസി. പ്രോഗ്രാം മാനേജര്‍ (അഗ്രികള്‍ച്ചര്‍) തസ്തികകളില്‍ ...
  • 29
    Mar

    ജെ.സി ഡാനിയേല്‍ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്

    മലയാള ചലച്ചിത്രരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള ജെ സി ഡാനിയേല്‍ പുരസ്‌കാരത്തിന് പ്രശസ്ത ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പിയെ തിരഞ്ഞെടുത്തതായി സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍ അറിയിച്ചു. ...
  • 29
    Mar

    ഇന്ദിരാഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉപരിപഠനം

    ഭാ​ര​തീ​യ റി​സ​ർ​വ് ബാ​ങ്കി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ഇ​ന്ദി​രാ​ഗാ​ന്ധി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഡ​വ​ല​പ്മെ​ന്‍റ് റി​സ​ർ​ച്ച് സാ​ന്പ​ത്തി​ക ശാ​സ്ത്ര​ത്തി​ൽ എം​എ​സ്‌​സി, എം​ഫി​ൽ, പി​എ​ച്ച്ഡി പ്രോ​ഗ്രാ​മു​ക​ൾ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. എം​എ​സ്‌​സി: ര​ണ്ടു വ​ർ​ഷ​ത്തെ ...