• 5
    Apr

    പിജി പ്രവേശന പരീക്ഷ

    എം ജി സർവകലാശാലയിലെ വിവിധ പഠനവകുപ്പുകളിലെ പിജി പ്രവേശനത്തിനായി നടത്തുന്ന പരീക്ഷയ്ക്കുള്ള (ക്യാറ്റ്) ഓൺലൈൻ രജിസ്‌ട്രേഷൻ ഏപ്രിൽ 16 വരെ നടത്താം.സർവ്വകലാശാലാ പഠനവകുപ്പുകളിലെ വിവിധ എംഎ/എംഎസ്‌സി/എൽഎൽഎം/എംടിടിഎം/എംഎഡ് എന്നീ ...
  • 5
    Apr

    ലോ അക്കാദമി അപേക്ഷ ക്ഷണിച്ചു

    കേരള ലോ അക്കാദമി ലോ കോളേജിൽ 2018‐19 അധ്യയനവർഷത്തേക്കുള്ള പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബിഎഎൽഎൽബി, ബികോം എൽഎൽബി കോഴ്‌സുകൾക്കുള്ള അപേക്ഷ ക്ഷണിച്ചു. കേരള സർക്കാരിന്റെ ഹയർസെക്കൻഡറി പരീക്ഷയോ തത്തുല്യമായ ...
  • 4
    Apr

    സ​​​​​​തേ​​​​​​ണ്‍ റെ​​​​​​യി​​​​​​ൽ​​​​​​വേ: 2652 അ​​​​​​പ്ര​​​​​​ന്‍റീസ് ഒഴിവുകൾ

    സ​​​​​​തേ​​​​​​ണ്‍ റെ​​​​​​യി​​​​​​ൽ​​​​​​വേ​​​​​​യി​​​​​​ൽ ആ​​​​​​ക്ട്/ ട്രേ​​​​​​ഡ് അ​​​​​​പ്ര​​​​​​ന്‍റീ​​​​​​സി​​​​​​ന്‍റെ 2,652 ഒ​​​​​​ഴി​​​​​​വു​​​​​​ക​​​​​​ളി​​​​​​ലേ​​​​​​ക്ക് അ​​​​​​പേ​​​​​​ക്ഷ ക്ഷ​​​​​​ണി​​​​​​ച്ചു. ഫിറ്റർ, മെഷീനിസ്ററ് , ടർണർ , വെൽഡർ , ഇലെക്ട്രിഷ്യൻ , ഇലക്ട്രോണിക്സ് മെക്കാനിക് ...
  • 4
    Apr

    അസാപില്‍ പ്രോഗ്രാം എക്‌സിക്യൂട്ടീവ്

    അസാപ് പ്രോഗ്രാം എക്‌സിക്യൂട്ടീവ് പോസ്റ്റിലേക്ക് ഇന്റേണ്‍ഷിപ്പ് അടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. 2016 നു ശേഷം 60 ശതമാനം മാര്‍ക്കോടെ എം.ബി.എ പൂര്‍ത്തിയാക്കിയവര്‍ക്കും അവസാന വര്‍ഷ സെമസ്റ്റര്‍ പരീക്ഷാഫലം ...
  • 4
    Apr

    ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ് താല്കാലിക ഒഴിവ്

    സംസ്ഥാന അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഒരു ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റിന്റെ (ഓപ്പണ്‍ വിഭാഗം) താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 2018 ജനുവരി ഒന്നിന് 18 നും 41 നും ...
  • 4
    Apr

    ക​​​​​​ര​​​​​​സേ​​​​​​ന​​​​​​യി​​​​​​ലേ​​​​​​ക്ക് റിക്രൂട്മെൻറ് റാലി

    ക​​​​​​ര​​​​​​സേ​​​​​​ന​​​​​​യി​​​​​​ലേ​​​​​​ക്ക് യോഗ്യരായവരെ ക​​​​​​ണ്ടെ​​​​​​ത്തു​​​​​​ന്ന​​​​​​തി​​​​​​നാ​​​​​​യി കോ​​​ഴി​​​ക്കോ​​​ട് ആ​​​​​​ർ​​​​​​മി റി​​​​​​ക്രൂ​​​​​​ട്ട്മെ​​​​​​ന്‍റ് ഓ​​​​​​ഫീ​​​​​​സ് ഓ​​​​​​പ്പ​​​​​​ണ്‍ റി​​​​​​ക്രൂ​​​​​​ട്ട​​​​​​്മെ​​​​​​ന്‍റ് റാ​​​​​​ലി ന​​​​​​ട​​​​​​ത്തു​​​​​​ന്നു. വ​​​യ​​​നാ​​​ട്ടി​​​ലെ മാ​​​ന​​​ന്ത​​​വാ​​​ടി ഗ​​​വ. വി​​​എ​​​ച്ച്എ​​​സ് സ്കൂ​​​ളി​​​ൽ മേ​​​യ് 10 മു​​​ത​​​ൽ 20 ...
  • 4
    Apr

    എ​​​​​​യ​​​​​​ർ​​​​​​പോ​​​​​​ർട്ട് അ​​​​​​തോറി​​​​​​റ്റി​​​​​​യി​​​ൽ 542 ഒഴിവുകൾ

    എ​​​​​​യ​​​​​​ർ​​​​​​പോ​​​​​​ർ​​​​​​ട്ട് അ​​​​​​തോറി​​​​​​റ്റി​​​​​​ ഓ​​​​​​ഫ് ഇ​​​​​​ന്ത്യ വി​​​​​​വി​​​​​​ധ വി​​​​​​ഭാ​​​​​​ഗ​​​​​​ങ്ങളിൽ  ജൂ​​​​​​ണി​​​​​​യ​​​​​​ർ എ​​​​​​ക്സി​​​​​​ക്യൂ​​​​​​ട്ടീ​​​​​​വ് ഒ​​​​​​ഴി​​​​​​വു​​​​​​ക​​​​​​ളി​​​​​​ലേ​​​​​​ക്ക് അ​​​​​​പേ​​​​​​ക്ഷ ക്ഷ​​​​​​ണി​​​​​​ച്ചു. ആ​​​​​​കെ 542 ഒ​​​​​​ഴി​​​​​​വു​​​​​​ക​​​​​​ളു​​​​​​ണ്ട്. ഗേ​​​​​​റ്റ് 2018 യോ​​​​​​ഗ്യ​​​​​​ത നേ​​​​​​ടി​​​​​​യ​​​​​​വ​​​​​​ർ​​​​​​ക്ക് മാ​​​​​​ത്ര​​​​​​മേ അ​​​​​​പേ​​​​​​ക്ഷി​​​​​​ക്കാ​​​​​​ൻ ...
  • 2
    Apr

    ഇംഗ്ലീഷ് ഭാഷ സംസാരിക്കാൻ

    ഇംഗ്ലീഷ് ഭാഷ സംസാരിക്കാൻ -6 Is ഉപയോഗിച്ചുള്ള വാചകങ്ങള്‍ പ്രൊഫ. ബലറാം മൂസദ്‌   ഇനി വാചകങ്ങളിലേയ്ക്ക് കടക്കുക. എവിടെവെച്ച് തുടങ്ങണം? ‘മീന്‍ തൊട്ടുകൂട്ടാന്‍’ പണ്ട് തുഞ്ചത്ത് ...
  • 2
    Apr

    പി.എസ്.സി പരീക്ഷകള്‍ക്ക് സൗജന്യ പരിശീലനം

    കമ്പനി/കോര്‍പറേഷന്‍/സെക്രട്ടേറിയറ്റ് എന്നിവയിലെ അസിസ്റ്റന്റ് തസ്തികകള്‍ക്കും മറ്റു വിവിധ പി.എസ്.സി പരീക്ഷകള്‍ക്കും തയ്യാറെടുക്കുന്നവര്‍ക്കായി സര്‍ക്കാര്‍ സ്ഥാപനമായ പ്രീ-എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ ആറു മാസത്തെ സൗജന്യ കോച്ചിംഗ് ക്ലാസുകള്‍ ...
  • 2
    Apr

    കരാർ നിയമനം

    തിരുവനന്തപുരം ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ കീഴിലുള്ള സ്‌കൂള്‍ മാനസികാരോഗ്യ പദ്ധതിയിലേക്ക് കരാര്‍ വ്യവസ്ഥയില്‍ വനിതാ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റെ ഒഴിവുണ്ട്. കരാര്‍ വ്യവസ്ഥയില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. തിരുവനന്തപുരം ...