• 5
    Jun

    എക്‌സാമിനര്‍ നിയമനം

    ജൂലൈയില്‍ നടക്കുന്ന അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് പ്രാക്റ്റിക്കല്‍ പരീക്ഷയ്ക്കായി എക്‌സ്റ്റേണല്‍ എക്‌സാമിനറായി നിയമനം ലഭിക്കുന്നതിന് സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍/പൊതുമേഖലാ സ്ഥാപനങ്ങളിലെ നിലവില്‍ ഉള്ളതും ടെക്‌നിക്കല്‍/വിരമിച്ചവരുമായ ഉദ്യോഗസ്ഥരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. ...
  • 5
    Jun

    എം ടെക് പ്രവേശനം

    സി-ഡാക്കിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇ ആര്‍ ആന്റ് ഡി.സി.ഐ ഇന്‍സ്റ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ എം ടെക് പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. കമ്പ്യൂട്ടര്‍ സയന്‍സില്‍ സൈബര്‍ ഫോറന്‍സിക്‌സ് ...
  • 5
    Jun

    സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് സെപ്റ്റംബര്‍ 16ന്

    ഹയര്‍സെക്കണ്ടറി നോണ്‍ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി അധ്യാപക നിയമനത്തിന് കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല യോഗ്യതാ നിര്‍ണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) സെപ്റ്റംബര്‍ 16ന് നടത്തും. ...
  • 5
    Jun

    സിവില്‍ സര്‍വീസ് അക്കാഡമിയില്‍ പരിശീലനം : ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ 11 മുതല്‍

    കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാഡമിയുടെ തിരുവനന്തപുരം ചാരാച്ചിറയിലെ ആസ്ഥാനകേന്ദ്രത്തിലും, പാലക്കാട്, കോഴിക്കോട്, പൊന്നാനി, കല്യാശ്ശേരി, മൂവാറ്റുപുഴ ഉപകേന്ദ്രങ്ങളിലും കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായുള്ള ത്രിവത്സര സിവില്‍ സര്‍വീസ് പരിശീലന ...
  • 5
    Jun

    സംസ്‌കൃത പഠനം അപേക്ഷ ക്ഷണിച്ചു

    തിരുവനന്തപുരം സര്‍ക്കാര്‍ സംസ്‌കൃത കോളേജില്‍ സാഹിത്യം, വ്യാകരണം, വേദാന്തം, ന്യായം, ജ്യോതിഷം വിഷയങ്ങളില്‍ (സംസ്‌കൃതം സ്‌പെഷ്യല്‍) ബിരുദപഠനത്തിന് അപേക്ഷ ക്ഷണിച്ചു. ബിരുദപഠനം പൂര്‍ത്തിയായാല്‍ മറ്റു പരിശീലനമില്ലാതെ യു.പി. ...
  • 5
    Jun

    ഐ.എച്ച്.ആര്‍.ഡി പോളിടെക്‌നിക് പ്രവേശനത്തിന് 14 വരെ അപേക്ഷിക്കാം

    ഐ.എച്ച്.ആര്‍.ഡി യുടെ കീഴിലുള്ള എട്ട് മോഡല്‍ പോളിടെക്‌നിക് കോളേജുകളില്‍ 2018-19 അധ്യയനവര്‍ഷത്തില്‍ ഡിപ്ലോമ പ്രവേശനത്തിന് ജൂണ്‍ 14 വൈകിട്ട് മൂന്ന് മണിവരെ www.ihrdmptc.org വഴി അപേക്ഷിക്കാം. ഓണ്‍ലൈനായി ...
  • 4
    Jun

    ന​​​​ഴ്സിം​​​​ഗ് ഒാ​​​​ഫീ​​​​സ​​​​ർ 1126 ഒഴിവുകൾ

    ജോ​​​​ധ്പു​​​​ർ എ​​​​യിം​​​​സി​​​​ൽ ന​​​​ഴ്സിം​​​​ഗ് ഒാ​​​​ഫീ​​​​സ​​​​ർ സ്റ്റാ​​​​ഫ് ന​​​​ഴ്സ് ഗ്രേ​​​​ഡ് ഒ​​​​ന്ന് തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്റ്റാ​​​​ഫ് ന​​​​ഴ്സ് ഗ്രേ​​​​ഡ് ഒ​​​​ന്ന് ഒ​​​​ഴി​​​​വ്: 126 യോ​ഗ്യ​ത- ബി​എ​സ്‌​സി ...
  • 4
    Jun

    ബിരുദധാരികൾക്ക് അവസരം

    ബിരുദധാരികളായ യുവതീ-യുവാക്കൾക്ക് വ്യോ​​മ​​സേ​​ന​​യു​​ടെ ഫ്ളൈ​​യിം​​ഗ്, ടെ​​ക്നി​​ക്ക​​ൽ, ഗ്രൗ​​ണ്ട് ഡ്യൂ​​ട്ടി ബ്രാ​​ഞ്ചു​​ക​​ളി​​ൽ ഓഫീസർ തസ്തികയിൽ അപേക്ഷിക്കാം. . എ​​യ​​ർ​​ഫോ​​ഴ്സ് കോ​​മ​​ണ്‍ അ​​ഡ്മി​​ഷ​​ൻ ടെ​​സ്റ്റ്(​​എ​​എ​​ഫ്സി​​എ​​ടി)-02/2018 മു​​ഖേ​​ന​​യാ​​ണു തി​​ര​​ഞ്ഞെ​​ടു​​പ്പ്. ഓ​​ണ്‍​ലൈ​​ൻ വ​​ഴി​​യാ​​ണ് ...
  • 4
    Jun

    വിമുക്ത ഭടന്മാര്‍ക്ക് അപേക്ഷിക്കാം

    കൊച്ചി: കേന്ദ്ര സര്‍ക്കാര്‍/ഇതര സ്ഥാപനങ്ങളിലുള്ള അവസരങ്ങളിലേയ്ക്ക് വിമുക്ത ഭടന്മാര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുളള വിമുക്തഭടന്മാര്‍ www.dgrindia.com എന്ന വെബ്‌സൈറ്റ് പരിശോധിക്കുകയോ dgrddemp@desw.gov.in അല്ലെങ്കില്‍ dgrjdit@gmial.com എന്ന ഇ-മെയിലില്‍ ബന്ധപ്പെടുകയോ ...
  • 4
    Jun

    ഐ.എച്ച്.ആര്‍.ഡിയുടെ വിവിധ കോഴ്‌സുകളില്‍ അപേക്ഷ ക്ഷണിച്ചു

    ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സ് ഡെവലപ്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ ആരംഭിക്കുന്ന കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്‌സുകള്‍, യോഗ്യത, എന്നിവ ക്രമത്തില്‍. സി.സി.എല്‍.ഐ.എസ് (എസ്.എസ്.എല്‍.സി ...