-
“വ്യവസായികൾ യോഗ ശീലമാക്കണം” – ഡോ. രാജ്‌മോഹൻ പിള്ള
മാനസിക പിരിമുറുക്കത്തിൽനിന്നും അനാരോഗ്യത്തിൽ നിന്നും രക്ഷ നേടുന്നതിനായി വ്യവസായത്തിലും വ്യാപാരത്തിലുമേർപ്പെട്ടിരിക്കുന്നവർ ‘യോഗ’ ഒരു ശീലമായി മാറ്റണമെന്ന് പ്രമുഖ വ്യവസായിയും ബീറ്റ ഗ്രൂപ്പ് ചെയർമാനുമായ ഡോ. രാജ്‌മോഹൻ പിള്ള. ... -
ഒബിസി വിഭാഗത്തിന് തൊഴിൽ വായ്പ
പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ വിവിധ വായ്പ പദ്ധതികള്‍ക്കായി മറ്റു പിന്നാക്ക വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം. 10 ലക്ഷം രൂപ വരെ തൊഴില്‍ വായ്പയും 20 ലക്ഷം രൂപ ... -
ഭാരതം ലോകത്തിന് നൽകിയ വിലയേറിയ സംഭാവനയാണ് ‘യോഗ’
–ഡോ. ജെ. രാജ്‌മോഹൻ പിള്ള പ്രധാനമന്ത്രിയുടെ ‘ഫിറ്റ്നസ് ചലഞ്ച്’ സമൂഹ മാദ്ധ്യമങ്ങളിൽ പടർന്ന് പിടിക്കുകയാണ്. യോഗയെക്കുറിച്ചു പ്രസംഗിക്കുക മാത്രമല്ല അത് സ്വന്തം ജീവിതത്തിൽ പകർത്തിക്കാട്ടാനും അദ്ദേഹം ഒരുക്കമാണ്. ... -
പി.എസ്.സി. പരീക്ഷ; പുതുക്കിയ തീയതികള്‍ പ്രഖ്യാപിച്ചു
തിരുവനന്തപുരം: നിപ വൈറസ് ബാധയെത്തുടര്‍ന്നു മാറ്റിവച്ച പി.എസ്.സി. പരീക്ഷകളുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു. കഴിഞ്ഞ 26 ന് നിശ്‌ചയിച്ചിരുന്ന സിവില്‍ പോലീസ് ഓഫീസര്‍ (കാറ്റഗറി നമ്പര്‍ 657/2017), ... -
കേരള മീഡിയ അക്കാദമി മാധ്യമ അവാര്‍ഡുകള്‍ക്ക് ജൂണ്‍ 18 വരെ അപേക്ഷിക്കാം
കൊച്ചി: കേരള മീഡിയ അക്കാദമിയുടെ 2017 ലെ മാധ്യമ അവാര്‍ഡുകള്‍ക്ക് എന്‍ട്രി ജൂണ്‍ 18 വരെ സമര്‍പ്പിക്കാം. 2017 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ ... -
തൊഴില്‍ നിയമങ്ങള്‍ തൊഴില്‍ മേഖലയുടെ സംരക്ഷണത്തിനാകണം -മന്ത്രി ടി.പി. രാമകൃഷ്ണന്‍
തൊഴില്‍ നിയമങ്ങളുടെ പ്രയോഗം തൊഴില്‍ മേഖലയുടെ സംരക്ഷണത്തിനാകണമെന്ന് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ലോയ്‌മെന്റിന്റെ അഭിമുഖ്യത്തില്‍ ... -
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് സേവനങ്ങള്‍ ഓണ്‍ലൈന്‍ വഴി
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ രജിസ്‌ട്രേഷന്‍, സര്‍ട്ടിഫിക്കറ്റ് കൂട്ടി ചേര്‍ക്കല്‍, പുതുക്കല്‍ എന്നീ സേവനങ്ങള്‍ www.employment.kerala.gov.in എന്ന വെബ് സൈറ്റ് വഴി ലഭിക്കും. ആദ്യ രജിസ്‌ട്രേഷനും സര്‍ട്ടിഫിക്കറ്റ് കൂട്ടിച്ചേര്‍ക്കലിനും ഉദ്യോഗാര്‍ത്ഥികള്‍ ... -
വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കളില്‍ എസ്.എസ്.എല്‍.സി./റ്റി.എച്ച്.എസ്.എല്‍.സി. പരീക്ഷയില്‍ വിജയിച്ചവര്‍ക്ക് കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് നല്‍കുന്ന വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2018 മാര്‍ച്ചില്‍ നടന്ന ... -
മലയാള ഭാഷയുടെ നക്ഷത്ര ദീപ്തി
-രാജൻ പി തൊടിയൂർ മലയാള ഭാഷയുടെ നക്ഷത്ര ദീപ്തി പൊലിഞ്ഞു. ഭാഷക്ക് വേണ്ടി മാറ്റിവെച്ച 86 വർഷങ്ങൾ ! മലയാള ഭാഷ തെറ്റില്ലാതെ ഉപയോഗിക്കണമെന്നും നമുക്ക് വേണ്ടത് ... -
യോഗ, കവിത പോലെ ലളിതമാണ്. അത് ശരീരഭാഷക്ക് സൗന്ദര്യം കൂട്ടും : ഡോ. ജെ രാജ്‌മോഹൻ പിള്ള
അന്താരാഷ്ട്ര യോഗദിനാഘോഷങ്ങളുടെ ഭാഗമായി വൈ 2 എസും കോസ്മോപോളിറ്റൻ ചേംബർ ഓഫ് കോമേഴ്‌സും ചേർന്ന് സിങ്കപ്പൂർ ബ്രിക് ഫീൽഡ്‌സിലുള്ള കന്ദസ്വാമി ക്ഷേത്രത്തിൽ ജൂൺ 2 ന് 108 ...