-
ജനങ്ങൾ മുന്നറിയിപ്പുമായി സഹകരിക്കണം -മുഖ്യമന്ത്രി
മഴക്കെടുതി മൂലം ഗുരുതര സ്ഥിതിതുടരുന്ന സംസ്ഥാനത്ത് ജനങ്ങൾ ആശങ്കപ്പെടാതെ മുന്നറിപ്പുകളുമായി സഹകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മെയ് 29 മുതലുള്ള മഴക്കെടുതി മരണങ്ങൾ 256 ... -
കൂട്ടായ്മയുടെ കരുത്തിലൂടെ ഏതു ദുരന്തവും നേരിടാനാകും -മുഖ്യമന്ത്രി
ഏതു ദുരന്തത്തെയും കൂട്ടായ്മയുടെ കരുത്തിലൂടെ നമ്മുടെ നാടിനു നേരിടാനാകുമെന്ന സന്ദേശം നല്കാന് കേരളത്തിനു കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. 72ാമത് സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ദേശീയ ... -
നോര്‍ക്ക ഫെയര്‍ : ധാരണാപത്രം കൈമാറി
നോര്‍ക്ക റൂട്ട്സും ഒമാന്‍ എയറും ചേര്‍ന്ന് നടപ്പിലാക്കുന്ന നോര്‍ക്ക ഫെയര്‍ പദ്ധതിയുടെ ധാരണാപത്രം മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ കൈമാറി. ഇന്ത്യയില്‍ നിന്ന് വിദേശത്തേയ്ക്കും തിരിച്ചും ഒമാന്‍ ... -
പട്ടികജാതി- പട്ടികവര്‍ഗ സ്റ്റാര്‍ട്ട് അപ്പ് സംരംഭങ്ങള്‍ക്ക് വായ്പ
പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട പ്രൊഫഷണലുകള്‍ക്ക് സ്റ്റാര്‍ട്ട് അപ്പ് സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള സംസ്ഥാന പട്ടികജാതി, പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്റെ വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 5 0 ലക്ഷം ... -
Potential UNICORN BluEmber Drop Shipment Platform to integrate with all Top 10 E-Commerce Stores in ...
According to India’s Top Financial News Site; LiveMint; India E-Commerce GMV touched almost $ 18BN in Dec 2017 @ 23% ... -
നൈപുണ്യവികാസം വിദ്യാഭ്യാസ പ്രക്രിയയുടെ ഭാഗമാക്കണം – മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ
നൈപുണ്യ വികാസവും തൊഴില്‍ വൈദഗ്ധ്യ പരിശീലനവും വിദ്യാഭ്യാസ പ്രക്രിയയുടെ ഭാഗമാക്കണമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. ടി. കെ. എം. ആര്‍ട്സ് ആന്റ് സയന്‍സ് കോളജില്‍ അസാപ് ... -
സ്ത്രീകള്‍ അതിജീവനത്തിന്റെ മാതൃകകളാകണം-മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ
അതീജീവനത്തിന്റെ മാതൃകകളാകാന്‍ സ്ത്രീകള്‍ക്ക് കഴിയണമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. കുടുംബശ്രീ ജില്ലാ മിഷന്റെയും കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെയും സംയുക്താഭിമുഖ്യത്തില്‍ കരുനാഗപ്പള്ളി ടൗണ്‍ ക്ലബില്‍ ... -
കാർഷിക രംഗത്ത് തൊഴിൽ സാദ്ധ്യത വർധിപ്പിക്കും; യുവജനങ്ങൾ മുന്നിട്ടിറങ്ങണം – മന്ത്രി വി.എസ്. സുനില്‍കുമാര്‍
കൊല്ലം : സംസ്ഥാനത്ത് കാര്‍ഷിക സമൃദ്ധി ഉറപ്പാക്കാനായി കാര്‍ഷിക കര്‍മസേനയുടെ പ്രവര്‍ത്തനം എല്ലാ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുമെന്നും കാർഷിക രംഗത്ത് തൊഴിൽ സാദ്ധ്യത വർധിപ്പിക്കുമെന്നും കാര്‍ഷികവികസന, കര്‍ഷകക്ഷേമ വകുപ്പ് ... -
സ്കോള്‍ കേരള: തിരിച്ചറിയല്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം
സ്കോള്‍ കേരള മുഖേന 2018-19 അധ്യയന വര്‍ഷം ഹയര്‍ സെക്കണ്ടറി കോഴ്സിന് രണ്ടാം വര്‍ഷ പ്രവേശനം/പുനഃപ്രവേശനത്തിന് ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്ത് നിര്‍ദ്ദിഷ്ട രേഖകള്‍ സമര്‍പ്പിച്ച വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാ ... -
ഗാന്ധി ദർശനം
“സജീവമായ ജീവിത നിയമത്തെ സൂചിപ്പിക്കുന്നിടത്തോളം കാലം, ഈശ്വരൻ എന്തു പേരിലും വിളിക്കപ്പെടാം. മറ്റു വാക്കുകകളിൽ നിയമവും നിയമ ദാതാവും ചുരുങ്ങി ഒന്നാക്കപ്പെട്ടിരിക്കുന്നു”. Gandhi’s Thoughts: As long ...