-
പ്രസന്റ് കണ്ടിന്യൂവസും പാസ്റ്റ് കണ്ടിന്യൂവസും
പ്രൊഫ. ബലറാം മൂസദ് ( ഇംഗ്ലീഷ് ഭാഷ സംബന്ധിച്ച പ്രാഥമിക പാഠങ്ങളാണ് ഈ പരമ്പരയിൽ പ്രതിപാദിക്കുന്നത്. ലോകനിലവാരത്തിൽ ഇംഗ്ലീഷിൽ സംസാരിക്കുന്നതിനു കൂടുതൽ കാര്യങ്ങൾ പഠിക്കേണ്ടതുണ്ട്. ബ്രിട്ടീഷ് ഇംഗ്ലീഷ് ... -
അപകടം പതിയിരിക്കുന്ന പദങ്ങള്‍
പ്രൊഫ. ബലറാം മൂസദ് നിങ്ങള്‍ ഒരു മാലപ്രോപ്പിസ്റ്റാണോ? ഇതു പരിശോധിക്കുന്നതാണ് പല ടെസ്റ്റുകളിലെയും ഒരു പ്രധാന ഇനം. ഒന്നു തെന്നിയാല്‍ അങ്ങകലെ ചെന്നു വീഴുക എന്നൊരപകടം ഇംഗ്ലീഷ് ... -
ഒരു സാങ്കല്പിക ഇന്റര്‍വ്യൂ
പ്രൊഫ. ബലറാം മൂസദ് ഒരു സാങ്കല്പിക ഇന്റര്‍വ്യൂ താഴെ കൊടുക്കുന്നു. ജയന് എന്നൊരാള്‍ ഇന്റര്‍വ്യൂവിന് ഒരു കമ്പനിമാനേജരുടെ മുന്നില്‍ ചെന്നിരിക്കയാണ്. Jayan: Good Morning, Sir (ഗുഡ് ... -
ഇൻറർവ്യൂ : മന:സാന്നിദ്ധ്യ൦ പരിശോധിക്കപ്പെടുമ്പോൾ…
പ്രൊഫ. ബലറാം മൂസദ് ഇൻറർവ്യൂവിലെ മിക്കവാറും ചോദ്യങ്ങള്‍ നിങ്ങളുടെ വ്യക്തിത്വത്തെ അളക്കാന്‍ ഉദ്ദേശിച്ചു കൊണ്ടുള്ളവയായിരിക്കും.. നിങ്ങളുടെ ആത്മാര്‍ത്ഥത, അദ്ധ്വാനശീലം, സത്യസന്ധത, ഇണങ്ങിപ്പോകാനുള്ള കഴിവ്, ശുഭാപ്തിവിശ്വാസം ഇവയെല്ലാം വ്യംഗ്യമായി ... -
ഇൻറർവ്യൂ : ചിരിച്ച മുഖത്തോടെ നേരിടുക
പ്രൊഫ. ബൽറാം മൂസദ് ഇൻറര്‍വ്യൂവിനു പോകുന്ന ഉദ്യോഗാര്‍ത്ഥി കരുതിയിരിക്കേണ്ട ചില കാര്യങ്ങള്‍ സൂചിപ്പിച്ചുവല്ലോ. അറിയാത്ത ചോദ്യങ്ങള്‍ ചോദിച്ചാല്‍ എങ്ങിനെ ആ ചോദ്യങ്ങള്‍ നേരിടണം എന്ന് സൂചിപ്പിച്ചിരുന്നു. അതുപോലെ ... -
ഇന്റ൪വ്യൂ; ഒരു പേടിസ്വപ്നം ?
പ്രൊഫ. ബലറാം മൂസദ് പലര്‍ക്കും ഒരു പേടിസ്വപ്നമാണ് ഇന്റ൪വ്യൂ. വാസ്തവത്തില്‍ അതിന്റെ യാതൊരാവശ്യവുമില്ല. പലതരം തെറ്റിദ്ധാരണകളാണ് ഇന്റ൪വ്യൂ ഒരു അഗ്നിപരീക്ഷയാണെന്ന ധാരണ വളര്‍ത്തുന്നത്. ഉദാഹരണത്തിന് ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം ... -
അന്വേഷണങ്ങള്‍ : വഴി ചോദിച്ചറിയല്‍
പ്രൊഫ. ബലറാം മൂസദ് നിത്യജീവിതത്തിൽ ഒഴിവാക്കാനാകാത്ത ഒന്നാണ് അന്വേഷണങ്ങള്‍. വെറും സൗഹൃദത്തിൻറെ പേരിലും ഒഴിവാക്കാനാകാത്ത ആവശ്യങ്ങളുടെ പേരിലും അന്വേഷണങ്ങൾ നടത്തേണ്ടിവരുന്നു. വഴിചോദിച്ചറിയാൽ മുതൽ ബസിനകത്തുനിന്നും ഇറങ്ങേണ്ടിടം വരെ ... -
സുഹൃത്തിനെ റെയിൽവേ സ്റ്റേഷനിൽ കണ്ടുമുട്ടുമ്പോൾ…
പ്രൊഫ. ബലറാം മൂസദ് ( രാജു തന്റെ പഴയ ഒരു സുഹൃത്തിനെ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് കണ്ടുമുട്ടുന്നു.) Friend: Hello, Raju! (ഹലോ രാജു) Raju: (തിരിഞ്ഞുനോക്കിക്കൊണ്ട്) ... -
ആശുപത്രിയിൽ സുഹൃത്തിനെ കാണുമ്പോൾ : പ്രഫ . ബലറാം മൂസദ്
(കുമാര്‍ ആശുപത്രിയില്‍ ചെന്ന് അവിടെ ചികിത്സയില്‍ കഴിയുന്ന സുഹൃത്ത് മോഹനെ കാണുന്നു.) Kumar: Hello, Mohan! (ഹലോ മോഹന്‍!) Mohan: Hello, Kumar! So kind of ... -
പരിഭാഷപ്പെടുത്തുക
പ്രൊഫ. ബലറാം മൂസദ് ലേഖനങ്ങളിലൂടെ ഇംഗ്ലീഷ് ഭാഷ സംസാരിക്കാന്‍ വൈദഗ്ധ്യം നേടാമെന്നു കരുതുന്നത് പോസ്റ്റല്‍ ടൂഷന് വഴി നീന്തല്‍ പഠിക്കാമെന്നു കരുതുന്നതു പോലെയാണെന്ന് സാധാരണ പറയാറുണ്ട്. കാര്യം ...