-
സീനിയർ കൺസൾട്ടൻറ് താത്ക്കാലിക നിയമനം
തൃശൂർ: കേരള വന ഗവേഷണ സ്ഥാപനത്തിൽ ഒരു വർഷം വരെ കാലാവധിയുള്ള സമയ ബന്ധിത ഗവേഷണ പദ്ധതിയായ ‘റീജിയണൽ-കം-ഫെസിലിറ്റേഷൻ സെന്റർ ഫോർ സസ്ടൈയ്നബിൾ ഡെവലപ്മെന്റ് ഓഫ് മെഡിസിനൽ ... -
കണ്‍സള്‍ട്ടൻറ് നിയമനം
കൊല്ലം: പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ ഇവാലുവേഷന്‍ ആന്റ് മോണിറ്ററിംഗ് വകുപ്പില്‍ കണ്‍സള്‍ട്ടൻറ് (എം.ഐ.എസ്) തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ആഗസ്റ്റ് 31 ന് വൈകിട്ട് അഞ്ചു വരെ ... -
കേന്ദ്ര അർദ്ധ സർക്കാർ സ്ഥാപനത്തിൽ താത്കാലിക ഒഴിവ്
സംസ്ഥാനത്തെ ഒരു കേന്ദ്ര അർദ്ധസർക്കാർ സ്ഥാപനത്തിൽ കൺസൾട്ടന്റ് പ്രൊക്യുയർമെന്റിന്റെ ഒരു താത്കാലിക ഒഴിവുണ്ട്. യോഗ്യതയും പ്രവൃത്തിപരിചയവും സംബന്ധിച്ച വിശദ വിവരം www.eemployment.kerala.gov.in ൽ ലഭിക്കും. ഉദ്യോഗാർത്ഥികൾ പ്രായം, ... -
ജൂനിയർ കൺസൾട്ടന്റ്
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ മാനേജ്‌മെന്റ് ആന്റ് ട്രെയിനിംഗ് കേരളയിൽ (സീമാറ്റ്-കേരള) ജൂനിയർ കൺസൾട്ടന്റ് (ഹ്രസ്വകാല കരാർ നിയമനത്തിന്) ... -
മൈക്രോ എൻറ്ര്‍പ്രൈസസ് കണ്‍സള്‍ട്ടൻറ്
പത്തനംതിട്ട : സംസ്ഥാന സര്‍ക്കാര്‍ കുടുംബശ്രീ മിഷന്‍ മുഖേന പുളിക്കീഴ് ബ്ലോക്കില്‍ ആരംഭിക്കുന്ന സംരംഭക വികസന പദ്ധതി ഫീല്‍ഡ് തലത്തില്‍ നടപ്പാക്കുന്നതിന് മൈക്രോ എന്റര്‍പ്രൈസസ് കണ്‍സള്‍ട്ടന്റുമാരെ തെരഞ്ഞെടുക്കുന്നു. ... -
സ്‌പൈസസ് ബോര്‍ഡില്‍ ഒഴിവുകള്‍
കണ്‍സല്‍ട്ടൻറ്, ട്രെയിനി ഒഴിവുകളിലേക്ക് , കൊച്ചി സ്‌പൈസസ് ബോര്‍ഡ് യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കണ്‍സല്‍ട്ടൻറ് തസ്തികയില്‍ 10 ഒഴിവും ട്രെയിനി തസ്തികയില്‍ 23 ഒഴിവുകളുമാണുള്ളത്. ട്രെയിനി ... -
ദേശീയ ദുരന്തനിവാരണ അതോറിറ്റിയിൽ കൺസൽട്ടൻറ്
ദേശീയ ദുരന്തനിവാരണ അതോറിറ്റിയിൽ കൺസൽട്ടൻറ്മാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒഴിവുകൾ : 13 കൺസൽട്ടൻറ് ഗ്രേഡ് ഒന്ന് -3, കൺസൽട്ടൻറ് ഗ്രേഡ് രണ്ട് -5, സീനിയർ കൺസൽട്ടൻറ് ... -
കൺസൾട്ടൻറ്, യങ് പ്രൊഫഷണല്‍ : 62 ഒഴിവുകള്‍.
സെൻട്രൽ ഗ്രൗണ്ട് വാട്ടർ ബോർഡിൽ കൺസൾട്ടൻറ് , യങ് പ്രൊഫഷണൽ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 62 ഒഴിവുകളാണുള്ളത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് നാഷണൽ അക്വിഫയർ മാപ്പിങ് ആൻഡ് മാനേജ്മെന്റ് പ്രോഗ്രാമിലേക്ക് ... -
കണ്‍സള്‍ട്ടൻറ് നിയമനം
മഹാത്മാഗാന്ധി ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷനില്‍ ഇ-എഫ്.എം.എസ്. (ഇലക്‌ട്രോണിക് ഫണ്ട് മാനേജ്‌മെന്റ് സിസ്റ്റം) കണ്‍സള്‍ട്ടന്റ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ബി.ടെക്/ബി.ഇ (കമ്പ്യൂട്ടര്‍ സയന്‍സിലോ, ... -
ഇലക്‌ട്രോണിക് സിസ്റ്റം കണ്‍സള്‍ട്ടന്റ് ഒഴിവ്
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷനില്‍ ഇ-എഫ്.എം.എസ്. (ഇലക്‌ട്രോണിക് ഫണ്ട് മാനേജ്‌മെന്റ് സിസ്റ്റം) കണ്‍സള്‍ട്ടന്റ് (ഒന്ന്) തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികളില്‍ ...








