ദേശീയ ദുരന്തനിവാരണ അതോറിറ്റിയിൽ കൺസൽട്ടൻറ്

Share:

ദേശീയ ദുരന്തനിവാരണ അതോറിറ്റിയിൽ കൺസൽട്ടൻറ്മാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഒഴിവുകൾ : 13
കൺസൽട്ടൻറ് ഗ്രേഡ്‌ ഒന്ന്‌ -3,
കൺസൽട്ടൻറ് ഗ്രേഡ്‌ രണ്ട്‌ -5,
സീനിയർ കൺസൽട്ടൻറ് -‌ 5
കരാർ അടിസ്ഥാനത്തിലാണ് നിയമനം.
തപാൽ വഴിയാണ്‌ അപേക്ഷിക്കേണ്ടത്‌.
വിശദവിവരവും അപേക്ഷാഫോറവും www.ndma.gov.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.
അപേക്ഷ പൂരിപ്പിച്ച്‌ Shri Abhishek Biswas, Under Secretary(Admin), National Disater Management Authority, NDMA Bhawan, A–1, Safdarjung Enclave NewDelhi- 110029 എന്ന വിലാസത്തിൽ അയയ്‌ക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ആഗസ്‌ത്‌ 16.

Share: