ഭാരത്‌ ഇലക്ട്രോണിക്സിൽ 50 കോണ്‍ട്രാക്റ്റ് എന്‍ജിനീയ൪

Share:

പ്രതിരോധ വകുപ്പിന് കീഴിലുള്ള ഭാരത് ഇലക്ട്രോണിക്സില്‍ ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ എന്‍ജിനീയര്‍മാരെ നിയമിക്കുന്നു.

പരസ്യവിജ്ഞാപന നമ്പ൪: 6050/CE/HR/MilCom/2017

ഇലക്ട്രോണിക്സ്, മെക്കാനിക്കല്‍ ട്രേഡുകളിലായി 50 ഒഴിവുകളുണ്ട്.

ഇലക്ട്രോണിക്സ്-31, മെക്കാനിക്കല്‍-19

യോഗ്യത: ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷന്‍ , ഇലക്ട്രോണിക്സ് & ടെലികമ്മ്യൂണിക്കേഷ൯, ടെലികമ്മ്യൂണിക്കേഷ൯, കമ്മ്യൂണിക്കേഷന്‍, മെക്കാനിക്കല്‍ എന്നീ ട്രേഡുകളിൽ ഏതെങ്കിലും ഒന്നില്‍ ബി.ഇ/ബി.ടെക് ഒരു വര്‍ഷം വരെ മുന്‍പരിചയം ഉണ്ടാവണം.

പ്രായം: 25 വയസ്സ്.

ശമ്പളം: 23000 രൂപ

അപേക്ഷിക്കേണ്ട വെബ്സൈറ്റ്: www.bel-india.com

അവസാന തീയതി: ഓഗസ്റ്റ് 2

Share: