അപ്രന്റീസ് ട്രെയിനിംഗ്: അപേക്ഷാ തീയതി നീട്ടി

Share:

തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്ററില്‍ വിവിധ അപ്രന്റീസ് ട്രെയിനിംഗ് പോഗ്രാമുകളിലേക്ക് അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 31 വൈകിട്ട് നാലു മണി വരെ ദീര്‍ഘിപ്പിച്ചു. വിശദവിവരങ്ങള്‍ക്കും അപേക്ഷാ ഫോറത്തിനും വെബ്‌സൈറ്റ് www.rcctvm.org സന്ദര്‍ശിക്കുക.

Share: