-
കൺസൾട്ടൻറ് : ഒഴിവ്
തിരുഃ 10 വർഷത്തിലധികം മൃഗസംരക്ഷണ വകുപ്പിൽ പ്രവൃത്തി പരിചയമുള്ളതും 2 വർഷത്തിലധികം കൺസൾട്ടൻറാ യി പ്രവർത്തിച്ചു പരിചയമുള്ളതും കർഷകർക്കായി ബാങ്ക് മുഖേന ധനസഹായം ലഭിക്കുന്നതിന് പ്രോജക്ടുകൾ തയ്യാറാക്കി ... -
മൈക്രോ എൻറര്‍പ്രൈസ് കണ്‍സള്‍ട്ടൻറ് നിയമനം
പത്തനംതിട്ട : കുടുംബശ്രീ ജില്ലാ മിഷന്‍ സൂക്ഷ്മ സംരംഭ മേഖലയില്‍ ഫീല്‍ഡ് തലത്തില്‍ പ്രവര്‍ത്തിക്കുന്നതിന് സൂക്ഷ്മ സംരംഭ കണ്‍സള്‍ട്ടൻറ് (എംഇസി) മാരെ തിരഞ്ഞെടുക്കുന്നു. ജില്ലയില്‍ സ്ഥിരതാമസക്കാരായ 25 ... -
ജൂനിയര്‍ കണ്‍സള്‍ട്ടൻറ് ഒഴിവ്
ആലപ്പുഴ ഗവ. ടി.ഡി മെഡിക്കല്‍ കോളേജിലെ ട്രോമാകെയര്‍ വിഭാഗത്തില്‍ ജൂനിയര്‍ കണ്‍സള്‍ട്ടൻറ് തസ്തികയിലെ മൂന്ന് ഒഴിവുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് ഏപ്രില്‍ രണ്ടിന് രാവിലെ 11 ... -
കുടുംബശ്രീയില്‍ എം ഇ സി ഒഴിവ്
ആലപ്പുഴ ജില്ലയില്‍ ഹോണറേറിയം അടിസ്ഥാനത്തില്‍ കുടുംബശ്രീ മൈക്രോ എൻറര്‍പ്രൈസസ് കണ്‍സള്‍ട്ടൻറി നെ നിയമിക്കുന്നതിന് അയല്‍ക്കൂട്ട, ഓക്സിലറി ഗ്രൂപ്പ്, അയല്‍ക്കൂട്ട കുടുംബാംഗങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നിലവില്‍ കുത്തിയതോട്, ... -
മൈക്രോ എൻറർപ്രൈസസ് കൺസൾട്ടൻറ്
കോഴിക്കോട് : ചേളന്നൂർ ബ്ലോക്കിലെ എസ് വി ഇ പി പദ്ധതിയിൽ മൈക്രോ എൻറർപ്രൈസസ് കൺസൾട്ടൻറ് മാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യതകൾ: പ്ലസ് ടു പാസായ ... -
കൺസൾട്ടൻറ് എൻജിനിയർ : 94 ഒഴിവുകൾ
റെയിൽടെൽ കോർപറേഷനിൽ നിലവിലുള്ള കൺസൾട്ടൻറ് എൻജിനിയറുടെ 94 ഒഴിവുകളിലേക്ക് റെയിൽ മന്ത്രാലയം അപേക്ഷ ക്ഷണിച്ചു. ഈസ്‌റ്റേൺ റിജിയൺ: 66, വെസ്‌റ്റേൺ റീജിയൻ :20, സതേൺ റീജിയൻ: എട്ട് ... -
വൈദ്യുതി റഗുലേറ്ററി കമ്മീഷനിൽ കൺസൾട്ടൻറ്
തിരുഃ കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനിൽ കൺസൾട്ടൻറ്/ അഡീഷണൽ കൺസൾട്ടൻറ് (ടെക്‌നിക്കൽ), ജനിയർ കൺസൾട്ടൻറ് (ടെക്‌നിക്കൽ) ആയി കരാർ വ്യവസ്ഥയിൽ പ്രവൃത്തിയെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ... -
സെന്‍ട്രല്‍ പോളിടെക്നികില്‍ താത്കാലിക ഒഴിവ്
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്നിക് കോളേജിലെ സി.ഡി.റ്റി.പി പ്രോഗ്രാം നടത്തിപ്പിന് കരാര്‍ അടിസ്ഥാനത്തിലുള്ള ഒഴിവുകളിലേക്കുള്ള അഭിമുഖം ജൂണ്‍ എട്ടിന് രാവിലെ 10 മണിക്ക് നടക്കും. കമ്യൂണിറ്റി ഡെപലപ്മെൻറ് ... -
ആർ.സി.സിയിൽ കൺസൾട്ടൻറ്
തിരുവനന്തപുരം: റീജിയണൽ കാൻസർ സെൻററിൽ മെഡിക്കൽ ഗ്യാസ്ട്രോഎൻററോളജിസ്റ്റ്, നെഫ്രോളജിസ്റ്റ്, പൾമണോളജിസ്റ്റ് സ്പെഷ്യാലിറ്റികളിലേക്ക് ഓൺകോൾ അടിസ്ഥാനത്തിൽ കൺസൾട്ടൻറ്ആയി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂൺ ... -
ഫിസിക്കൽ എഡ്യൂക്കേഷൻ കൺസൾട്ടൻറ് ഒഴിവ്
തിരുഃ സംസ്ഥാനത്തെ ഒരു അർധ സർക്കാർ സ്ഥാപനത്തിൽ ഫിസിക്കൽ എഡ്യൂക്കേഷൻ കൺസൾട്ടൻറ്ത സ്തികയിൽ ഓപ്പൺ വിഭാഗത്തിൽ ഉള്ളവർക്കായി സംവരണം ചെയ്ത താത്ക്കാലിക ഒഴിവുണ്ട്. പ്രായം: 01.01.2021ന് 41 ...





