ആർ.സി.സിയിൽ കൺസൾട്ടൻറ്

Share:

തിരുവനന്തപുരം: റീജിയണൽ കാൻസർ സെൻററിൽ മെഡിക്കൽ ഗ്യാസ്ട്രോഎൻററോളജിസ്റ്റ്, നെഫ്രോളജിസ്റ്റ്, പൾമണോളജിസ്റ്റ് സ്പെഷ്യാലിറ്റികളിലേക്ക് ഓൺകോൾ അടിസ്ഥാനത്തിൽ കൺസൾട്ടൻറ്ആയി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂൺ 18.
വിശദവിവരങ്ങൾക്ക്: www.rcctvm.gov.in

Share: