-
ടെക്‌നോളജി മാനേജ്‌മെന്റ് ഡവലപ്‌മെന്റ് ട്രെയിനിംഗ് പ്രോഗ്രാം
വ്യവസായ വാണിജ്യ ഡയറക്‌ട്രേറ്റിന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ടെക്‌നോളജി മാനേജ്‌മെന്റ് ഡവലപ്‌മെന്റ് ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്റ്റീല്‍ ഫാബ്രിക്കേഷന്‍, വെല്‍ഡിംഗ്/ജനറല്‍ എഞ്ചിനീയറിംഗ് മേഖലകളിലാണ് ... -
എന്‍ട്രന്‍സ് പരീക്ഷാ പരിശീലനം
എസ് എസ് എല്‍ സി പരീക്ഷയില്‍ (മാര്‍ച്ച് 2017) എല്ലാ വിഷയങ്ങള്‍ക്കും ബി പ്ലസില്‍ കുറയാതെ ഗ്രേഡ് നേടി സയന്‍സ് ഗ്രൂപ്പെടുത്ത് പ്ലസ് വണ്‍ പഠിക്കുന്ന പട്ടികജാതി ... -
വെറ്ററിനറി സര്‍വകലാശാല: പുതിയ കോഴ്‌സുകളാരംഭിക്കുന്നു
വെറ്ററിനറി സര്‍വകലാശാലയുടെ എന്റര്‍പ്രണര്‍ഷിപ്പ് വിഭാഗം കേരള ലൈവ്‌സ്റ്റോക്ക് ഡെവലപ്‌മെന്റ് ബോര്‍ഡ് (കെ.എല്‍.ഡി ബോര്‍ഡ്) മായി ചേര്‍ന്ന് സാങ്കേതിക വിദ്യയിലൂന്നിയുള്ള വിദൂര വിദ്യാഭ്യാസ കോഴ്‌സുകളും റഗുലര്‍ കോഴ്‌സുകളും ആരംഭിക്കുന്നു. ... -
എന്‍ട്രന്‍സ് പരീക്ഷാ പരിശീലനം
എസ് എസ് എല്‍ സി പരീക്ഷയില്‍ (മാര്‍ച്ച് 2017) എല്ലാ വിഷയങ്ങള്‍ക്കും ബി പ്ലസില്‍ കുറയാതെ ഗ്രേഡ് നേടി സയന്‍സ് ഗ്രൂപ്പെടുത്ത് പ്ലസ് വണ്‍ പഠിക്കുന്ന പട്ടികജാതി ... -
സൈബര്‍ശ്രീ: പരിശീലനങ്ങള്‍ക്ക് അപേക്ഷിക്കാം
പട്ടികജാതി വികസന വകുപ്പിനുവേണ്ടി സി-ഡിറ്റ് നടപ്പിലാക്കുന്ന സൈബര്‍ശ്രീ സെന്ററില്‍ നൂതന സാങ്കേതികവിദ്യാ പരിശീലനങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഐ ടി അധിഷ്ഠിത ബിസിനസ് ആന്റ് ഫിനാന്‍സ് മാനേജ്‌മെന്റ്, ആഡിയോ ... -
പോളിടെക്‌നിക്കില്‍ എന്‍.സി.സി/സ്‌പോര്‍ട്ട്‌സ് ക്വാട്ട പ്രവേശനം
പോളിടെക്‌നിക്കുകളില്‍ എന്‍.സി.സി/സ്‌പോര്‍ട്ട്‌സ് ക്വാട്ട പ്രവേശനത്തിനുളള കൗണ്‍സിലിംഗ് 11ന് തിരുവനന്തപുരം സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ നടക്കും. കൗണ്‍സിലിംഗിന് തെരഞ്ഞെടുക്കപ്പെട്ടവരുടെ റാങ്ക് ലിസ്റ്റ് www.dtekerala.gov.in www.polyadmission.org എന്നിവയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. റാങ്ക് ... -
എന്‍ജിനീയറിംഗ് സ്‌പോട്ട് അഡ്മിഷന്‍
ഐ.എച്ച്.ആര്‍.ഡി.യുടെ എറണാകുളം, ചെങ്ങന്നൂര്‍, കരുനാഗപ്പള്ളി, ചേര്‍ത്തല, അടൂര്‍, കല്ലൂപ്പാറ, പൂഞ്ഞാര്‍, കൊട്ടാരക്കര, ആറ്റിങ്ങല്‍ എന്‍ജിനീയറിംഗ് കോളേജുകളില്‍ ബി.ടെക് ബ്രാഞ്ചുകളില്‍ ആഗസ്റ്റ് 15 വരെ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. ... -
എം.എസ്.സി പ്രവേശനം : അപേക്ഷ ക്ഷണിച്ചു
ഐ.എച്ച്.ആര്‍.ഡി.യുടെ ധനുവച്ചപുരം കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ (കേരള സര്‍വകലാശാല) 2017 – 18 വര്‍ഷത്തേക്ക് ഒന്നാം സെമസ്റ്റര്‍ എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്‌സ് ക്ലാസുകളിലേക്ക് പ്രവേശനത്തിന് ... -
എല്‍.എല്‍.ബി സ്‌പോര്‍ട്‌സ് ക്വാട്ട : അപേക്ഷ ക്ഷണിച്ചു
സംസ്ഥാനത്തെ നാല് സര്‍ക്കാര്‍ ലോ കോളേജുകളിലെ മൂന്ന് വര്‍ഷ എല്‍.എല്‍.ബി കോഴ്‌സില്‍ കായിക താരങ്ങള്‍ക്കായി സംവരണം ചെയ്ത സീറ്റുകളില്‍ പ്രവേശനത്തിന് സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അപേക്ഷ ക്ഷണിച്ചു. ... -
അനിമേഷന്‍ കോഴ്‌സ്
കൊല്ലം കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത അനിമേഷന്‍ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം. അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഗ്രാഫിക്‌സ്, വെബ് ആന്റ് ഡിജിറ്റല്‍ ഫിലിം മേക്കിംഗ്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ...