• Computer Application
    11
    Sep

    ഡി.സിഎ : അപേക്ഷ ക്ഷണിച്ചു

    തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ സെല്ലില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍(ഡി.സിഎ), കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ്(ടാലി), ആട്ടോകാഡ് 2ഡി, ആട്ടോകാഡ് 3 ...
  • 10
    Sep

    ഭി​ന്ന​ശേ​ഷി​ക്കാർ​ക്ക് സ്കോ​ള​ർ​ഷി​പ്പ്

    നാ​ഷ​ണ​ൽ ഹാ​ൻ​ഡി​ക്യാ​പ്ഡ് ഫി​നാ​ൻ​സ് ആ​ൻ​ഡ് ഡ​വ​ല​പ്മെ​ന്‍റ് കോ​ർ​പ​റേ​ഷ​ൻ (എ​ൻ​എ​ച്ച്എ​ഫ്ഡി​സി), കേ​ന്ദ്ര സ​ർ​ക്കാ​ർ സോ​ഷ്യ​ൽ ജ​സ്റ്റീ​സ് ആ​ൻ​ഡ് എം​പ​വ​ർ​മെ​ന്‍റ് മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഡി​പ്പാ​ർ​ട്ടു​മെ​ന്‍റ് ഓ​ഫ് എം​പ​വ​ർ​മെ​ന്‍റ് ഓ​ഫ് പേ​ഴ്സ​ണ​ൽ വി​ത്ത് ...
  • Bio informatics
    10
    Sep

    ബ​യോ ഇ​ൻ​ഫ​ർ​മാ​റ്റി​ക്സ് ഇ​ൻ​ഡ​സ്ട്രി​യ​ൽ ട്രെ​യി​നിം​ഗ് പ്രോ​ഗ്രാം

    കേ​ന്ദ്ര ബ​യോ​ടെ​ക്നോ​ള​ജി ഡി​പ്പാ​ർ​ട്ട്മെ​ന്‍റും ബ​യോ​ടെ​ക് ക​ണ്‍​സോ​ർ​ഷ്യം ഇ​ന്ത്യാ ലി​മി​റ്റ​ഡു(​ബി​സി​ഐ​എ​ൽ)​മാ​യി സ​ഹ​ക​രി​ച്ചു ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് ബ​യോ ഇ​ൻ​ഫ​ർ​മാ​റ്റി​ക്സ് ഇ​ൻ​ഡ​സ്ട്രി​യ​ൽ ട്രെ​യി​നിം​ഗ് പ്രോ​ഗ്രാം (ബി​ഐ​ഐ​ടി​പി). ബ​യോ​ഇ​ൻ​ഫ​ർ​മാ​റ്റി​ക്സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വ്യ​വ​സാ​യ മേ​ഖ​ല​യു​മാ​യി ...
  • Fashion Technology
    9
    Sep

    ഫാഷന്‍ ടെക്‌നോളജി ആൻറ് മാനേജ്‌മെൻറ് ഡവലപ്‌മെൻറ് പ്രോഗ്രാം

    ജില്ലാ വ്യവസായ കേന്ദ്രം സംഘടിപ്പിക്കുന്ന ഫാഷന്‍ ടെക്‌നോളജി ആന്റ് മാനേജ്‌മെന്റ് ഡവലപ്‌മെന്റ് ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പത്താം ക്ലാസ് പഠിച്ചവരും 18നും 45നും ഇടയില്‍ ...
  • 9
    Sep

    എല്‍.ബി.എസ് സെന്ററില്‍ വിവിധ കോഴ്‌സുകളിലേയ്ക്കു അപേക്ഷ ക്ഷണിച്ചു

    സര്‍ക്കാര്‍/സ്വാശ്രയ സ്ഥാപനങ്ങളിലെ 2017-18 വര്‍ഷത്തെ ഡി.ഫാം, ഡിപ്ലോമ ഇന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, മറ്റു പാരാമെഡിക്കല്‍ ഡിപ്ലോമ കോഴ്‌സുകളിലേയ്ക്കുള്ള ഏകജാലക പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/മാത്തമാറ്റിക്‌സ് ...
  • 8
    Sep

    അപേക്ഷ ക്ഷണിച്ചു

    പത്തനംതിട്ട, മല്ലപ്പള്ളി കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ പി.ജി.ഡി.സി.എ, ഡി.സി.എ, ടാലി, അക്കൗണ്ടിംഗ്, ജാവ, ഡോട്ട് നെറ്റ്, ഡി.ടി.പി കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.. കൂടുതല്‍ വിവരങ്ങള്‍ 0469 2785525, ...
  • Nursing
    8
    Sep

    പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിംഗ് : സ്‌പോട്ട് അലോട്ട്‌മെന്റ്

    പോസ്റ്റ് ബേസിക് ബി.എസ്‌സി നഴ്‌സിംഗ് ഡിഗ്രി കോഴ്‌സുകളിലേക്ക് പ്രവേശനത്തിനുളള സ്‌പോട്ട് അലോട്ട്‌മെന്റ് എല്‍.ബി.എസ് ജില്ലാ ഫെസിലിറ്റേഷന്‍ കേന്ദ്രങ്ങളില്‍ സെപ്റ്റംബര്‍ 11ന് രാവിലെ 10 മണിക്ക് നടത്തും. www.lbscentre.in ...
  • 29
    Aug

    അപേക്ഷ ക്ഷണിച്ചു

    തിരുവനന്തപുരം ഗവ:സംസ്‌കൃത കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ സബ്‌സെന്റര്‍ നടത്തുന്ന യോഗ, ജ്യോതിഷശാസ്ത്രം, സംസ്‌കൃതം, തന്ത്രഫിലോസഫി, വാസ്തുശാസ്ത്രം, പെന്‍ഡുലശാസ്ത്രം, ടെയ്‌ലറിംഗ് കോഴ്‌സുകളുടെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോമിനും ...
  • 23
    Aug

    കംപ്യൂട്ടര്‍ കോഴ്‌സ് അപേക്ഷ ക്ഷണിച്ചു

    മലപ്പുറം, കോഡൂര്‍ ഗ്രാമപഞ്ചായത്തിന്റെ കംപ്യൂട്ടര്‍ പരിശീലന കേന്ദ്രത്തില്‍ വിവിധ കംപ്യൂട്ടര്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സര്‍വ്വകലാശാല ബിരുദമുള്ളവര്‍ക്ക് ഒരു വര്‍ഷത്തെ പി.ജി.ഡി.സി.എ., പ്ലസ്റ്റു യോഗ്യതയുള്ളവര്‍ക്ക് ഒരു വര്‍ഷത്തെ ...
  • 22
    Aug

    ഐ.റ്റി മേഖലയില്‍ തൊഴില്‍ പരിശീലനം

    ഐ.റ്റി മേഖലയില്‍ ഉയര്‍ന്ന അവസരങ്ങള്‍ നേടിയെടുക്കുന്നതിന് ഉദ്യോഗാര്‍ത്ഥികളെ പ്രാപ്തരാക്കുന്ന എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്‌മെന്റ് പ്രോഗ്രാമിന്റെ ആഗസ്റ്റ് ബാച്ചിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. സംസ്ഥാന വിവര സാങ്കേതിക വകുപ്പും ഐ.എച്ച്.ആര്‍.ഡി യും ...