എന്‍ജിനീയറിംഗ് സ്‌പോട്ട് അഡ്മിഷന്‍

Share:

ഐ.എച്ച്.ആര്‍.ഡി.യുടെ എറണാകുളം, ചെങ്ങന്നൂര്‍, കരുനാഗപ്പള്ളി, ചേര്‍ത്തല, അടൂര്‍, കല്ലൂപ്പാറ, പൂഞ്ഞാര്‍, കൊട്ടാരക്കര, ആറ്റിങ്ങല്‍ എന്‍ജിനീയറിംഗ് കോളേജുകളില്‍ ബി.ടെക് ബ്രാഞ്ചുകളില്‍ ആഗസ്റ്റ് 15 വരെ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ രക്ഷിതാവിനോടൊപ്പം പ്രവേശനത്തിന് ആവശ്യമായ രേഖകളായ എന്‍ട്രന്‍സ് പരീക്ഷാ റാങ്ക് സര്‍ട്ടിഫിക്കറ്റ്, യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, ടി.സി, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, ഫീസ് സഹിതം അതത് കോളേജ് പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാകണം.

വിശദവിവരങ്ങള്‍ക്ക് :

മോഡല്‍ എന്‍ജിനീയറിംഗ് കോളേജ് എറണാകുളം – 8547005002,

കോളേജ് ഓഫ് എന്‍ജിനീയറിംഗ്, ചെങ്ങന്നൂര്‍ – 8547005032,

കോളേജ് ഓഫ് എന്‍ജിനീയറിംഗ്, കരുനാഗപ്പള്ളി – 8547005036,

കോളേജ് ഓഫ് എന്‍ജിനീയറിംഗ്, ചേര്‍ത്തല – 8547005038,

കോളേജ് ഓഫ് എന്‍ജിനീയറിംഗ്, അടൂര്‍ – 8547005100,

കോളേജ് ഓഫ് എന്‍ജിനീയറിംഗ്, കല്ലൂപ്പാറ – 8547005034,

കോളേജ് ഓഫ് എന്‍ജിനീയറിംഗ്, പൂഞ്ഞാര്‍ – 8547005035,

കോളേജ് ഓഫ് എന്‍ജിനീയറിംഗ്, കൊട്ടാരക്കര – 8547005039,

കോളേജ് ഓഫ് എന്‍ജിനീയറിംഗ്, ആറ്റിങ്ങല്‍ – 8547005037.

Share: