മാർ ഇവാനിയോസ് കോളേജിൽ ഗസ്‌റ്റ്‌ അധ്യാപകർ

Share:

തിരുവനന്തപുരത്തെ മാർ ഇവാനിയോസ് കോളേജിൽ 2021––22 അധ്യായന വർഷത്തെ ഗസ്റ്റ് അധ്യാപകരുടെ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഗണിതശാസ്ത്രം, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ബയോകെമിസ്ട്രി, കംപ്യൂട്ടർ സയൻസ്, ഇക്കണോമിക്സ്, കൊമേഴ്സ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, ജേർണലിസം, മലയാളം, ഹിന്ദി, ഫ്രഞ്ച്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിലാണ് അധ്യാപകരുടെ ഒഴിവുകളുള്ളത്. ഓൺലൈനായി അപേക്ഷിക്കാം.

വിശദവിവരങ്ങൾ www.mic.ac.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.
അവസാന തിയതി: മേയ് 28
കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9633078868.

Tagsguest
Share: