ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

Share:

കണ്ണൂര്‍ ഗവ.ഐ ടി ഐ യില്‍ കാര്‍പെന്റര്‍, ഇലക്ട്രീഷ്യന്‍, മെഷിനിസ്റ്റ്, മെക്കാനിക്ക് മെക്കട്രോണിക്‌സ് ട്രേഡുകളില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരുടെ ഒഴിവിലേക്ക് ആഗസ്റ്റ് 31 രാവിലെ 11 മണിക്ക് ഐ ടി ഐ യില്‍ ഇന്റര്‍വ്യൂ നടത്തും.

താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം.

ഫോണ്‍ 0497 2835183.

Share: