കരാര്‍ നിയമനം

Share:

കണ്ണൂർ: കേരള കാര്‍ഷിക സര്‍വകലാശാലയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന പിലിക്കോട് പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ വിവിധ വിഭാഗങ്ങളില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.

ഉദ്യോഗാര്‍ത്ഥികള്‍ സെപ്റ്റംബര്‍ 14 ന് രാവിലെ 10 മണിക്ക് വാക്ക്-ഇന്‍-ഇന്റര്‍വ്യൂവിന് ഹാജരാവേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ www.kau.in ലും 0467 2260632/2260450 എന്നീ നമ്പറുകളിലും ലഭിക്കും.

Share: