എ​​​​യിം​​​​സി​​​​ൽ സ്റ്റാ​​​​ഫ് ന​​​​ഴ്സ് : 1126 ഒ​​​​ഴി​​​​വു​​​​കൾ

Share:

ഋ​​​​ഷി​​​​കേ​​​​ശി​​​​ലെ ഒാ​​​​ൾ ഇ​​​​ന്ത്യ ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് മെ​​​​ഡി​​​​ക്ക​​​​ൽ സ​​​​യ​​​​ൻ​​​​സ​​​​സിൽ ന​​​​ഴ്സിം​​​​ഗ് ഓ​​​​ഫീ​​​​സ​​​​ർ (സ്റ്റാ​​​​ഫ് ന​​​​ഴ്സ് ഗ്രേ​​​​ഡ് ര​​​​ണ്ട്) ത​​​​സ്തി​​​​ക​​​​യി​​​​ൽ നിലവിലുള്ള ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. 1126 ഒ​​​​ഴി​​​​വു​​​​ക​​​​ലാണുള്ളത്.

യോ​​​​ഗ്യ​​​​ത: ബി​​​​എ​​​​സ്‌​​​​സി ന​​​​ഴ്സിം​​​​ഗ് അ​​​​ല്ലെ​​​​ങ്കി​​​​ൽ ബി​​​​എ​​​​സ്‌​​​​സി (പോ​​​​സ്റ്റ് സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ്)/ പോ​​​​സ്റ്റ് ബേ​​​​സി​​​​ക് ബി​​​​എ​​​​സ്‌​​​​സി ന​​​​ഴ്സിം​​​​ഗ്. ഇ​​​​ന്ത്യ​​​​ൻ ന​​​​ഴ്സിം​​​​ഗ് കൗ​​​​ൺ​​​​സി​​​​ൽ/​​​​സ്റ്റേ​​​​റ്റ് ന​​​​ഴ്സിം​​​​ഗ് കൗ​​​​ൺ​​​​സി​​​​ലി​​​​ൽ ന​​​​ഴ്സ് ആ​​​​ൻ​​​​ഡ് മി​​​​ഡ്‌​​​​വൈ​​​​ഫാ​​​​യി ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ.

അല്ലെങ്കിൽ

ജ​​​​ന​​​​റ​​​​ൽ ന​​​​ഴ്സിം​​​​ഗ് മി​​​​ഡ്‌​​​​വൈ​​​​ഫ​​​​റി​​​​യി​​​​ൽ ഡി​​​​പ്ലോ​​​​മ. ഇ​​​​ന്ത്യ​​​​ൻ ന​​​​ഴ്സിം​​​​ഗ് കൗ​​​​ൺ​​​​സി​​​​ൽ/​​​​സ്റ്റേ​​​​റ്റ് ന​​​​ഴ്സിം​​​​ഗ് കൗ​​​​ൺ​​​​സി​​​​ലി​​​​ൽ ന​​​​ഴ്സ് ആ​​​​ൻ​​​​ഡ് മി​​​​ഡ്‌​​​​വൈ​​​​ഫാ​​​​യി ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ. ര​​​​ണ്ടു വ​​​​ർ​​​​ഷ​​​​ത്തെ യോ​​​​ഗ്യ​​​​താ​​​​ന​​​​ന്ത​​​​ര പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യം.
പ്രാ​​​​യം: 21 30 വ​​​​യ​​​​സ്.
ശ​​​​ന്പ​​​​ളം: 9,300 34,800 രൂ​​​​പ. ജി​​​​പി 4,600 രൂ​​​​പ.
കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ www.aiimsrishikesh.edu.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും
മാ​​​​ർ​​​​ച്ച് 12 വ​​​​രെ ഒാ​​​​ൺ​​​​ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷി​​​​ക്കാം.

Share: