-
പവര്‍ ഗ്രിഡ് കോർപൊറേഷൻ 13 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കേന്ദ്ര സർക്കാരിനു കീഴിലുള്ള പവര്‍ ഗ്രിഡ് കോർപൊറേഷൻ 7 വിഭാഗങ്ങളിലായി 13 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പരസ്യ വിജ്ഞാപന നമ്പര്‍: (CC/02/2017) സീനിയര്‍ എൻജിനീയര്‍: (SAP-ABAP) ഒഴിവ് ... -
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ: 17 ഒഴിവ്
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ വിവിധ തസ്തികകളിലേക്ക് ഓണലൈന് അപേക്ഷ ക്ഷണിച്ചു. പരസ്യ വിജ്ഞാപന നമ്പര്‍:0 8/2017 ഫോർമാൻ : (കെമിക്കല്‍) : ഡയറക്റ്ററേറ്റ് ജനറല്‍ ഓഫ് ... -
ദേന ബാങ്കില്‍ 300 പ്രോബേഷണറി ഓഫീസര്‍
ദേന ബാങ്കും നോയിഡ ആസ്ഥാനമായുള്ള അമിറ്റി സർവ കലാശാലയും ചേർന്ന് നടത്തുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ബാങ്കിംഗ് ആൻഡ് ഫിനാൻസ് കോഴ്സിനു അപേക്ഷ ... -
കൊച്ചിന് പോർട്ട് ട്രസ്റ്റില്‍ പൈലറ്റ്
കൊച്ചിന് പോർട്ട് ട്രസ്റ്റില്‍ പൈലറ്റിൻറെ രണ്ടു ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.സി -1, എസ്. ടി-1 എന്നിങ്ങനെ സംവരണം ചെയ്തതാണ് ഒഴിവുകള്‍. പ്രായ പരിധി: 40 ... -
ബാങ്ക് ഓഫ് ഇന്ത്യയില്‍ , 670 ഓഫീസര്‍, മാനേജര്‍ ഒഴിവുകൾ
പ്രമുഖ പൊതുമേഖലാ ബാങ്ക് ആയ ബാങ്ക് ഓഫ് ഇന്ത്യ ഓഫീസര്‍ (ക്രെഡിറ്റ്), മാനേജര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.. രണ്ടു തസ്തികകളില്‍ ആകെ 670 ഒഴിവുകള്‍ ആണുള്ളത്. ഓൺലൈൻ ... -
ഗവ. എൻജിനീയറിംഗ് കോളേജില്‍ അധ്യാപക ഒഴിവുകള്‍
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഗവ: എൻജി നീയറിംഗ് കോളേജുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഗവ: എൻജി നീയറിംഗ് കോളേജ് കോഴിക്കോട്, കോഴിക്കോട് ... -
പി എസ് സി അപേക്ഷ ക്ഷണിച്ചു: അവസാന തീയതി- മെയ് 17
ഓഫ്സെറ്റ് പ്രിൻറിംഗ് മെഷീന് ഓപ്പറേറ്റര്‍- ഗ്രേഡ് II കാറ്റഗറി നമ്പര്‍: 39/2017 (പട്ടികവർഗ്ഗ ക്കാർക്ക് മാത്രമുള്ള പ്രത്യേക നിയമനം)- അച്ചടി വകുപ്പ് പുനർ വിജ്ഞാപനം ശമ്പളം: 13120 ... -
കേരള പി എസ് സി വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു : അവസാന തിയതി മെയ് 17
ഹയര്‍ സെക്കണ്ടറി സ്കൂള്‍ ടീച്ചര്‍ – മാത്തമാറ്റിക്സ് കാറ്റഗറി നമ്പര്‍: 34/2017 (സ്പെഷ്യല്‍ റിക്രൂട്ട്മെൻറ് – പട്ടികവർഗ്ഗം ), ഹയർസെക്കണ്ടറി വിദ്യാഭ്യാസം ശമ്പളം: 20740 – 36140 ... -
ജൂനിയര്‍ഹിന്ദി ട്രാൻസ്ലേറ്റര്: അപേക്ഷ ക്ഷണിച്ചു
സ്റ്റാഫ് സെലക്ഷന് കമ്മീഷന് ജൂനിയര്‍ ഹിന്ദി ട്രാൻസ്ലേറ്റര് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി: മേയ് 5 സെൻട്രൽ സെക്രട്ടറിയേറ്റ് ഒഫീഷ്യല്‍ ലാംഗ്വേജ് സർവീസ് , ആംഡ് ... -
നാഷണല്‍ സീഡ്സ് കോർപ്പറേഷനില്‍ ട്രെയിനി
കേന്ദ്ര സർക്കാർ ര്‍ സ്ഥാപനമായ നാഷണല്‍ സീഡ്സ് കോർപ്പ റേഷനില്‍ വിവിധ വിഭാഗങ്ങളില്‍ ട്രെയിനിയായി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒഴിവുകള്‍, കോർപ്പറേറ്റ് ഓഫീസിലും, റീജണല്‍ ഓഫീസിലും. ഒഴിവുകളുടെ ...