-
വെറ്ററിനറി ബിരുദധാരികളെ ആവശ്യമുണ്ട്
കണ്ണൂർ : മൃഗസംരക്ഷണ വകുപ്പിന്റെ സ്റ്റേറ്റ് പ്ലാന്‍ സ്കീമുകളുടെ ഭാഗമായി ജില്ലയിലെ ഇരിട്ടി, പേരാവൂര്‍, ഇരിക്കൂര്‍ മണ്ഡലങ്ങളില്‍ വൈകിട്ട് 6 മണി മുതല്‍ രാവിലെ 6 വരെ ... -
അധ്യാപക ഒഴിവ്
പത്തനംതിട്ട : പട്ടികജാതി/പട്ടികവര്‍ഗ റസിഡന്‍ഷ്യല്‍ എഡ്യുക്കേഷന്‍ സൊസൈറ്റിയുടെ നിയന്ത്രണത്തില്‍ വടശേരിക്കരയില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ 2018-19 വര്‍ഷം താത്ക്കാലികമായി ഉണ്ടാകാവുന്ന ഒഴിവുകളിലേക്ക് പി.എസ്.സി നിഷ്കര്‍ഷിക്കുന്ന യോഗ്യതയുള്ളവര്‍ക്ക് ... -
പ്രോജക്ട് ഫെലോ ഒഴിവ്
കോന്നി സിഎഫ്ആര്‍ഡിയില്‍ കെ.എസ്.സി.എസ്.ടി.ഇയുടെ എമിറൈറ്റസ് സയന്റിസ്റ്റ് സ്കീമിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നാല് മാസത്തേക്ക് ഒരു പ്രോജക്ട് ഫെലോയുടെ ഒഴിവിലേക്ക് അപേക്ഷിക്കാം. 22000 രൂപയാണ് പ്രതിമാസ ഫെലോഷിപ്പ്. എം.എസ്.സി ... -
പ്രോജക്ട് ഫെല്ലോ: താല്‍ക്കാലിക ഒഴിവ്
കേരള വന ഗവേഷണ സ്ഥാപനത്തില്‍ ഒരു വര്‍ഷം വരെ കാലാവധിയുള്ള ഒരു സമയബന്ധിത ഗവേഷണ പദ്ധതിയായ റീജിയണല്‍ – കം – ഫെസിലിറ്റേഷന്‍ സെന്റര്‍ ഫോര്‍ സസ്റ്റെയിനബിള്‍ ... -
കരസേനാ റിക്രൂട്ട്മെന്റ് റാലി
മി ക വു ള്ള യു വാ ക്ക ളെ ക ര സേ ന യി ലേ ക്ക് ക ണ്ടെ ത്തു ന്ന തി ... -
-
എംഎസ്സി ഇക്കണോമിക്സ്
ബംഗളൂരു ഡോ.ബി.ആർ. അംബദ്കർ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ ഇന്റഗ്രേറ്റഡ് എംഎസ്സി ഇക്കണോമിക്സ് കോഴ്സിന് പ്ലസ്ടുക്കാർക്ക് അപേക്ഷിക്കാം. മൂന്നു വർഷത്തിനു ശേഷം ബിരുദം നേടി പഠനം അവസാനിപ്പിക്കാനും സൗകര്യമുണ്ട്. ... -
കിക്മയില്‍ എം.ബി.എ സ്പോട്ട് അഡ്മിഷന്
കേരള സര്‍ക്കാരിന്റെ സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരത്തെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എം.ബി.എ (ഫുള്‍ടൈം) 2018-20 ബാച്ചിലേക്ക് അഡ്മിഷന് മാര്‍ച്ച് 12 ന് ... -
ലാറ്ററല്‍ എന്‍ട്രി ബി.ടെക്ക് പ്രവേശനം: അപേക്ഷ ക്ഷണിച്ചു
കേരളത്തിലെ എന്‍ജിനീയറിംഗ് കോളേജുകളിലെ രണ്ടാം വര്‍ഷ (മൂന്നാം സെമസ്റ്റര്‍) ബി.ടെക് ബിരുദ കോഴ്സ് പ്രവേശനത്തിന് സംസ്ഥാന സര്‍ക്കാര്‍ അംഗീകൃത മൂന്ന് വര്‍ഷ ഡിപ്ലോമ കോഴ്സ് പാസായവരില്‍ നിന്നും, ... -
എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷ്വറൻസ് കോർപറേഷൻ അപേക്ഷ ക്ഷണിച്ചു
എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷ്വറൻസ് കോർപറേഷൻ വിവിധ സംസ്ഥാനങ്ങളിലെ മെഡിക്കൽ/ഡെന്റൽ കോളജുകളിൽ പ്രഫസർ, അസോസിയേറ്റ് പ്രഫസർ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ഇഎസ്ഐസി മെഡിക്കൽ കോളജ്, സനാത്നഗർ, ഹൈദരാബാദ് (തെലുങ്കാന) ...









