-
ബാങ്ക് ഓഫ് മഹാരാഷ്ട്ര: 16 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ബാങ്ക് ഓഫ് മഹാരാഷ്ട്ര വിവിധ തസ്തികകളി 16 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സെക്യൂരിറ്റി ഓഫീസര്‍/മാനേജര്‍-13 യോഗ്യത: ബിരുദം. പ്രായം: 25 – 40 വയസ്. പതിനഞ്ച് വര്‍ഷം ... -
ഡല്‍ഹി സബോഡിനേറ്റ് സര്‍വീസ് സെലക്ഷന് ബോര്‍ഡ്
ഡല്‍ഹി സബോഡിനേറ്റ് സര്‍വീസ് സെലക്ഷന് ബോര്‍ഡ് (DSSSB) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 1. എല്‍ഡി ക്ളര്‍ക്ക്: ഡിഎഎംബി വകുപ്പ്. 34 ഒഴിവ്. പ്രായം 18-27. യോഗ്യത: ... -
പാങ്ങോട് സൈനിക ആസ്പത്രിയില്‍ ഗ്രൂപ്പ് സി തസ്തികയിൽ 15 ഒഴിവുകൾ
തിരുവനന്തപുരം പാങ്ങോടുള്ള മിലിട്ടറി ഹോസ്പിറ്റലിൽ ഗ്രൂപ്പ് സി തസ്തികയിൽ 15 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മെസഞ്ചര്‍ -1(ഇ.എസ.എം.ജനറല്‍), ബൂട്റ്റ് റിപ്പയര്‍-1(ജനറല്‍) ചൌകീദാര്‍ -4(ജനറല്‍-2, എസ്.സി-1, ഒ.ബി.സി-1), ട്രേഡ്സ്മാ൯ ... -
കമ്പൈ൯ഡ് ഡിഫന്‍സ് സര്‍വീസ് : ഇപ്പോൾ അപേക്ഷിക്കാം
യൂണിയന് പബ്ലിക് സര്‍വീസ് കമ്മീഷന് നടത്തുന്ന കമ്പൈ൯ഡ് ഡിഫന്‍സ് സര്‍വീസ് പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. പരസ്യ വിജ്ഞാപന നമ്പര്‍: II/2017.CDS-II ഇന്ത്യന്‍ മിലിട്ടറി അക്കാദമി, ഇന്ത്യ൯ നേവല്‍ ... -
ഓറിയന്റൽ ഇന്‍ഷുറന്‍സിൽ 300 ഒഴിവുകൾ
പൊതുമേഖലാ സ്ഥാപനമായ ഓറിയന്റൽ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ് അഡ്മിനിസ്ട്രെറ്റീവ് ഓഫീസര്‍ (സ്കെയില്‍-1) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 300 ഒഴിവുകള്‍ ആണുള്ളത്. (ജനറല്‍-158, ഒ.ബി.സി-77, എസ്.സി-44, എസ്.ടി-21) യോഗ്യത: ... -
എന്യൂമറേറ്റര്‍മാരുടെ ഒഴിവ്
എറണാകുളം ജില്ലയില്‍ സാമ്പത്തിക സ്ഥിതി വിവര കണക്ക് വകുപ്പ് കേരള സ്റ്റേറ്റ് സ്ട്രാറ്റജിക് സ്റ്റാറ്റിസ്റ്റിക്കല്‍ പ്ലാന്‍ ഫണ്ട്, രാജീവ് ആവാസ് യോജന പദ്ധതികള്‍ പ്രകാരമുള്ള സര്‍വെ ജോലികള്‍ക്കായി ... -
ഇന്‍സ്ട്രക്ടര്‍ ഒഴിവ്
തിരുവനതപുരം , ആര്യനാട് നൈനാര്‍ പിള്ള മെമ്മോറിയല്‍ ഗവ. ഐ.ടി.ഐയില്‍ ഇലക്ട്രീഷ്യന്, കോപ്പ, ഫിറ്റര്‍, പ്ലംബര്‍ എന്നീ ട്രേഡുകളില്‍ ട്രെയിനികള്‍ക്ക് പരിശീലനം നല്‍കുന്നതിനും എംപ്ലോയബിലിറ്റി സ്കില്‍ വിഷയം ... -
യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സിൽ 696 ഒഴിവുകൾ
പൊതുമേഖല സ്ഥാപനമായ യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ് ക്ലാസ് III കേഡറിലെ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ സംസ്ഥാനങ്ങളിലായി 696 ഒഴിവുകളാണുള്ളത് . (ജനറല്‍-414, ... -
ഐ.എസ്.ആര്.ഒ.യില്‍ ഡ്രൈവർ ഒഴിവ്
ഐ.എസ്.ആര്.ഒ യില്‍ ഡ്രൈവർ തസ്തികയില്‍ 128 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ലൈറ്റ് വെഹിക്കിള്‍ ഡ്രൈവര്‍: എ-50 ഒഴിവ്.(ജനറല്‍-27, ഒ.ബി.സി-15, എസ്.സി-7, എസ്.ടി-1) യോഗ്യത: എസ്.എസ്.എല്‍.സി/എസ്.എസ്.സി/മെട്രിക്കുലേഷന്‍/പത്താം ക്ലാസ് വിജയം. ...