• 7
    Jun

    വാക് ഇന്‍ ഇന്റര്‍വ്യൂ 20 ന്

    മുട്ടത്തറ സി-മെറ്റ് നഴ്‌സിംഗ് കോളേജില്‍ ലൈബ്രേറിയന്റെ താല്‍ക്കാലിക ഒഴിവില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. താല്‍പ്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പുകളുമായി 20 ന് ഓഫിസിലെത്തണം. ലൈബ്രറി ആന്റ് ...
  • 7
    Jun

    പാര്‍ട്ട് ടൈം ഓഡിയോളജിസ്റ്റ് നിയമനം

    വൈക്കം താലൂക്ക് ആശുപത്രിയില്‍ പാര്‍ട്ട് ടൈം ഓഡിയോളജിസ്റ്റായി സേവനം ചെയ്യാന്‍ താല്പര്യമുളള എം.എസ്.എല്‍.പി/ബിഎസ്എല്‍.പിയും ആര്‍സിഐ രജിസ്‌ട്രേഷനും യോഗ്യതയുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ജൂണ്‍ 13 ഉച്ചയ്ക്ക് ...
  • 5
    Jun

    ഡെപ്യൂട്ടേഷന്‍ അപേക്ഷ ക്ഷണിച്ചു

    കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ അനുബന്ധ സ്ഥാപനങ്ങളില്‍ വിവിധ തസ്തികകളില്‍ അന്യത്ര സേവന വ്യവസ്ഥയില്‍ നിയമനത്തിന് വിവിധ വകുപ്പുകളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. സെക്രട്ടറി, സെക്ഷന്‍ ...
  • 5
    Jun

    കോടതികളില്‍ ഓഫീസ് അറ്റന്‍ഡന്റ് കരാര്‍ നിയമനം

    കൊല്ലം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന താല്‍ക്കാലിക കോടതികളില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. പ്രതിമാസ സഞ്ചിത ശമ്പളം 17325 രൂപ; ഏഴാം ക്ലാസ് വിജയവും സര്‍ക്കാര്‍ ...
  • 5
    Jun

    എക്‌സാമിനര്‍ നിയമനം

    ജൂലൈയില്‍ നടക്കുന്ന അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് പ്രാക്റ്റിക്കല്‍ പരീക്ഷയ്ക്കായി എക്‌സ്റ്റേണല്‍ എക്‌സാമിനറായി നിയമനം ലഭിക്കുന്നതിന് സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍/പൊതുമേഖലാ സ്ഥാപനങ്ങളിലെ നിലവില്‍ ഉള്ളതും ടെക്‌നിക്കല്‍/വിരമിച്ചവരുമായ ഉദ്യോഗസ്ഥരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. ...
  • 4
    Jun

    ന​​​​ഴ്സിം​​​​ഗ് ഒാ​​​​ഫീ​​​​സ​​​​ർ 1126 ഒഴിവുകൾ

    ജോ​​​​ധ്പു​​​​ർ എ​​​​യിം​​​​സി​​​​ൽ ന​​​​ഴ്സിം​​​​ഗ് ഒാ​​​​ഫീ​​​​സ​​​​ർ സ്റ്റാ​​​​ഫ് ന​​​​ഴ്സ് ഗ്രേ​​​​ഡ് ഒ​​​​ന്ന് തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്റ്റാ​​​​ഫ് ന​​​​ഴ്സ് ഗ്രേ​​​​ഡ് ഒ​​​​ന്ന് ഒ​​​​ഴി​​​​വ്: 126 യോ​ഗ്യ​ത- ബി​എ​സ്‌​സി ...
  • 4
    Jun

    ബിരുദധാരികൾക്ക് അവസരം

    ബിരുദധാരികളായ യുവതീ-യുവാക്കൾക്ക് വ്യോ​​മ​​സേ​​ന​​യു​​ടെ ഫ്ളൈ​​യിം​​ഗ്, ടെ​​ക്നി​​ക്ക​​ൽ, ഗ്രൗ​​ണ്ട് ഡ്യൂ​​ട്ടി ബ്രാ​​ഞ്ചു​​ക​​ളി​​ൽ ഓഫീസർ തസ്തികയിൽ അപേക്ഷിക്കാം. . എ​​യ​​ർ​​ഫോ​​ഴ്സ് കോ​​മ​​ണ്‍ അ​​ഡ്മി​​ഷ​​ൻ ടെ​​സ്റ്റ്(​​എ​​എ​​ഫ്സി​​എ​​ടി)-02/2018 മു​​ഖേ​​ന​​യാ​​ണു തി​​ര​​ഞ്ഞെ​​ടു​​പ്പ്. ഓ​​ണ്‍​ലൈ​​ൻ വ​​ഴി​​യാ​​ണ് ...
  • 4
    Jun

    വിമുക്ത ഭടന്മാര്‍ക്ക് അപേക്ഷിക്കാം

    കൊച്ചി: കേന്ദ്ര സര്‍ക്കാര്‍/ഇതര സ്ഥാപനങ്ങളിലുള്ള അവസരങ്ങളിലേയ്ക്ക് വിമുക്ത ഭടന്മാര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുളള വിമുക്തഭടന്മാര്‍ www.dgrindia.com എന്ന വെബ്‌സൈറ്റ് പരിശോധിക്കുകയോ dgrddemp@desw.gov.in അല്ലെങ്കില്‍ dgrjdit@gmial.com എന്ന ഇ-മെയിലില്‍ ബന്ധപ്പെടുകയോ ...
  • 2
    Jun

    കരാര്‍ അടിസ്ഥാനത്തില്‍ പ്രിന്‍സിപ്പല്‍ നിയമനം

    പട്ടികവര്‍ഗ റസിഡന്‍ഷ്യല്‍ എഡ്യൂക്കേഷണല്‍ സൊസൈറ്റിയുടെ നിയന്ത്രണത്തില്‍ പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഞാറനീലി സി.ബി.എസ്.ഇ സ്‌കൂളിലേയ്ക്ക് 2018-19 അധ്യയന വര്‍ഷത്തേയ്ക്ക് മാത്രം കരാര്‍ അടിസ്ഥാനത്തില്‍ പ്രിന്‍സിപ്പാളിനെ ...
  • 2
    Jun

    ഗസ്റ്റ് ലക്ചറര്‍ ഇന്റര്‍വ്യൂ ജൂണ്‍ എട്ടിന്

    2018-19 അധ്യയന വര്‍ഷത്തിലേക്ക് തിരുവനന്തപുരം സര്‍ക്കാര്‍ സംസ്‌കൃത കോളേജിലെ ഇംഗ്ലീഷ് വിഭാഗത്തില്‍ ഗസ്റ്റ് ലക്ചററുടെ ഒരു ഒഴിവിലേയ്ക്കുള്ള ഉദ്യോഗാര്‍ത്ഥികളുടെ അഭിമുഖം ജൂണ്‍ എട്ടിന് രാവിലെ 11 ന് ...