-
സ്പീച്ച് തെറാപ്പിസ്റ്റ് ഒഴിവ്
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സ്പീച്ച് പത്തോളജിസ്റ്റ് തസ്തികയിലേക്ക് ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തില്‍ 10ന് രാവിലെ 11ന് വാക് -ഇന്‍ ഇന്റര്‍വ്യൂ നടത്തും. യോഗ്യത: അംഗികൃത സര്‍വകലാശാലയില്‍ ... -
ബ്ലഡ് ബാങ്ക് ടെക്‌നീഷ്യന്‍
കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ബ്ലഡ് ബാങ്ക് ടെക്‌നീഷ്യനെ താത്കാലികമായി നിയമിക്കുന്നു. (യോഗ്യത ബി.എസ്.സി എം.എല്‍റ്റി/ഡിഎംഎല്‍റ്റി കോഴ്‌സ്) ബ്ലഡ് ബാങ്കില്‍ പ്രവര്‍ത്തന പരിചയം അഭികാമ്യം. ... -
എഞ്ചിനീയര്‍, ആര്‍ക്കിടെക്ട് ഒഴിവുകൾ
ലൈഫ് മിഷനില്‍ ഒഴിവുള്ള സിവില്‍ എഞ്ചിനീയര്‍, ആര്‍ക്കിടെക്ട്, ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ തസ്തികകളിലേക്ക് കരാര്‍/ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിന് നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ... -
കെഎസ‌്ആർടിസി ഡ്രൈവർ : താൽക്കാലിക നിയമനം
കെഎസ‌്ആർടിസിയിൽ ഡ്രൈവർ തസ‌്തികയിലേക്ക‌് പിഎസ‌്സി തയ്യാറാക്കിയ റാങ്ക‌് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളെ താൽക്കാലികമായ ഒഴിവുകളിൽ നിയോഗിക്കാൻ തീരുമാനം. അസാധുവാക്കപ്പെട്ട പിഎസ‌്സിയുടെ റാങ്ക‌് ലിസ്റ്റിൽ ഉൾപ്പെട്ടവരെ താൽക്കാലിക ഒഴിവുകളിലേക്ക‌് ... -
ഡോക്ടർമാരുടെ 528 ഒഴിവുകൾ
പൊതുമേഖലാ സ്ഥാപനമായ കോൾ ഇന്ത്യ ലിമിറ്റഡിൽ സീനിയർ മെഡിക്കൽ ഓഫീസർ, മെഡിക്കൽ സ്പെഷ്യലിസ്ററ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എം ബി ബി എസ് , പി ... -
പ്രൈമറി അദ്ധ്യാപകരെ ആവശ്യമുണ്ട്: 4366 ഒഴിവുകൾ
പ്രൈമറി അദ്ധ്യാപകരുടെ 4366 ഒഴിവുകളിലേക്ക് ഡൽഹി സബോർഡിനേറ്റ് സെർവിസ്സ് സെലെക്ഷൻ ബോർഡ് അപേക്ഷ ക്ഷണിച്ചു. യോഗ്യത : പ്ലസ് ടു / തത്തുല്യം . എലിമെൻററി എഡ്യൂക്കേഷനിൽ ... -
വ്യോമസേനയിൽ എയർമാൻ: മൂന്ന് മുതൽ അപേക്ഷിക്കാം
വ്യോമസേനയിൽ എയർമാൻ ഗ്രൂപ്പ് എക്സ് (ടെക്നിക്കൽ) ട്രേഡ്, ഗ്രൂപ്പ് വൈ (ഓട്ടോ മൊബൈൽ ടെക്നീഷ്യൻ, ഗ്രൗണ്ട് ട്രെയിനിംഗ് ഇൻസ്ട്രക്ടർ, ഇന്ത്യൻ എയർഫോഴ്സ് പോലീസ് തുടങ്ങിയ തസ്തികകളിലേക്ക് ജൂലൈ ... -
ഗസ്റ്റ് ലക്ചറര്‍ നിയമനം
തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് ലക്ചറര്‍മാരുടെ ഒഴിവുണ്ട്. മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദാനന്തരം ബിരുദം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ( ഇന്‍ഡസ്ട്രിയല്‍, മാനുഫാക്ചറിംഗ് ... -
ട്യൂഷന്‍ ടീച്ചര്‍ ഒഴിവ്
പത്തനംതിട്ട: പട്ടികജാതി വികസന വകുപ്പിന് കീഴില്‍ റാന്നിയില്‍ പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടി കള്‍ക്കായുള്ള പ്രീ-മെട്രിക് ഹോസ്റ്റലില്‍ 2018-19 വര്‍ഷം യുപി ക്ലാസ് വിദ്യാര്‍ഥികളെ എല്ലാ വിഷയവും പഠിപ്പിക്കുന്നതിന് ടിടിസി/ബിഎഡ് ... -
അധ്യാപക ഒഴിവ്
പത്തനംതിട്ട: കൈപ്പട്ടൂര്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എല്‍.പി സ്‌കൂള്‍ അസിസ്റ്റന്റിന്റെ താത്ക്കാലിക ഒഴിവിലേക്ക് ഈ മാസം മൂന്നിന് രാവിലെ 10ന് ഇന്റര്‍വ്യൂ നടത്തും. താത്പര്യമുള്ളവര്‍ ...






