ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

Share:

കൊട്ടരക്കര ഗവണ്‍മെന്റ് ഐ.ടി.ഐ യില്‍ ഇലക്ട്രീഷ്യന്‍, വെല്‍ഡര്‍ ട്രേഡുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തും.

എന്‍.ടി.സി യും മൂന്നുവര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ എന്‍.എ.സി യും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ഡിപ്ലോമ/ബിരുദമാണ് യോഗ്യത.

അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി ജൂലൈ 31ന് രാവിലെ 11ന് ഐ.ടി.ഐ ഓഫീസില്‍ എത്തണം.

Share: