പോളിടെക്‌നിക് സ്‌പോട്ട് അഡ്മിഷന്‍

Share:

പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ 2018-19 അധ്യയന വര്‍ഷം ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് ബ്രാഞ്ചുകളില്‍ ഒഴിവുള്ള സീറ്റുകളില്‍ പ്രവേശനത്തിനുള്ള സ്‌പോട്ട് അഡ്മിഷന്‍ ഓഗസ്റ്റ് ഒന്നിന് നടക്കും.

രജിസ്‌ട്രേഷന്‍ രാവിലെ ഒന്‍പത് മുതല്‍ 12 വരെ. പ്രവേശന നടപടികള്‍ 1.30ന് ആരംഭിക്കും.

വിശദ വിവരങ്ങള്‍ www.polyadmission.org വെബ്‌സൈറ്റില്‍ ലഭിക്കും.

ഫോണ്‍: 0465-2228683, 9846469110.

Share: